മനുഷ്യർ സ്വാർത്ഥരാണ്. ഒരു പരിധിക്കുമപ്പുറം ആരും നമ്മളുടെ കാര്യത്തിൽ താല്പര്യപ്പെടുകയില്ല. അത് നമ്മൾ സ്വന്തമെന്ന് വിചാരിക്കുന്നവരോ എന്നും കൂടെയുണ്ടാവും എന്ന് ചിന്തിക്കുന്നവരോ, ആരും. മാതാപിതാക്കൾപോലും ഒരു അളവിനുമപ്പുറം കൂടെ കാണുകയുമില്ല.
ശുഭദിനം നേരുന്നു…… 🙏