നിന്റെ കണ്ണുനീർ തുള്ളിയത്രെ ചാറ്റൽ മഴ
നിന്റെ ആനന്ദ കണ്ണുനീർ പ്രളയവും
നിന്റെ നെഞ്ചുനീറുമ്പോഴോ വെയിലിനു കാഠിന്യം
നിന്റെ സ്വാന്തനമത്രെ നിലാവും , ചെറുകാറ്റും
നിന്നിലലിയാൻ മാത്രം
നിന്റെ സൃഷ്ടിയും
നിന്റെ സംഹാരവും
നിന്നിൽ സർവ്വമാധാരം
രമ്യ സജീഷ്
എയ്യാൽ