രാവിലെ ഉറങ്ങി എഴുന്നേറ്റ് വരുമ്പോൾ നമ്മുടെ മുഖത്ത് പുഞ്ചിരി വിടർത്തുന്ന ചില കാര്യങ്ങൾ….
5. കിളിക്കൊഞ്ചലുകളും നേരിയ ചൂടുള്ള സൂര്യകിരണങ്ങളും ദൂരെയെങ്ങുനിന്നോ ഒഴുകിവരുന്ന വെങ്കട്ടേശസുപ്രഭാതവും
4. കലണ്ടർ നോക്കുമ്പോൾ, ഇന്ന് അവധി ആണല്ലോ കുറച്ചുനേരം കൂടെ ഉറങ്ങാമല്ലോ എന്ന് തിരിച്ചറിവ്
3. മുറിവാതിൽക്കൽ സ്നേഹം വിടർത്തുന്ന, ചായക്കോപ്പയുമായി നിൽക്കുന്ന പൂന്തിങ്കളാകുന്ന ഭർത്താവ്
2. ശാന്തമായി ഉറങ്ങുന്ന കുട്ടി (പിശാചുക്കൾ) ളുടെ നിഷ്കളങ്കമുഖം
1. തേക്കാൻ പാത്രങ്ങൾ ഒന്നുമില്ലാതെ, കാലിയായി, വൃത്തിയായി കിടക്കുന്ന അടുക്കള സിങ്ക് !
നിങ്ങൾക്ക് രാവിലെ സന്തോഷം ഏകുന്നത് എന്താണ് എന്ന് പറയൂ…
– ദീപ പെരുമാൾ
4 Comments
😜😃😃😃
<3 😀
സ്വപ്നം ആയിട്ടാണെങ്കിലും ഇതൊക്കെ കണ്ടതിൽ ഉള്ള ചാരിതാർഥ്യം
ഹി ഹി ഹി