Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » വിഹിതവും അവിഹിതവും
കഥ ജീവിതം പ്രണയം ബന്ധങ്ങൾ

വിഹിതവും അവിഹിതവും

By Kalyani RaveendranJuly 4, 2024Updated:July 30, 20245 Comments1 Min Read158 Views
Bookmark Now
Please login to bookmark Close

No account yet? Register

“ഈ വില്‍പ്പത്ര പ്രകാരം എനിക്ക് വിഹിതം ഒന്നുമില്ലാല്ലോ?”
“വിഹിതം വക്കാന്‍ ഇനി ഒന്നും ബാക്കി ഇല്ലല്ലോ ഭദ്രേ, മനസ്സും ശരീരവും ഞാന്‍ പകുത്തു തന്നല്ലോ..
എങ്കിലും പറയൂ.. ഇനിയും നിനക്കെന്തു വേണം?”

ഒരു നിമിഷം ഞാന്‍ ചിന്തിച്ചു. ” എനിക്കിനി എന്ത് വേണം?”
“എല്ലാരേം പിരിഞ്ഞ് യാത്ര ആകുമ്പോള്‍ എല്ലാവരും കരയും, ബന്ധുക്കള്‍.. സുഹൃത്തുക്കള്‍.. ശത്രുക്കള്‍..
ശ്രീമതി നെഞ്ചത്തടിച്ച് അലമുറയിട്ട്..
മക്കള്‍ ചുറ്റിനുമിരുന്ന്‍ അച്ഛന്‍റെ കൈ കാലുകള്‍ കെട്ടിപ്പിടിച്ച്.
മറ്റുള്ളവര്‍ അവരവരുടെ സൌകര്യത്തിനും സംസ്കാരത്തിനും സാമാന്യബോധത്തിനും അനുസരിച്ച്.
ഞാന്‍.. ഞാനോ?
എനിക്ക് കരയാന്‍ പറ്റ്വോ? കരയാതിരിക്കാന്‍ പറ്റ്വോ? “, വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങി.

നെഞ്ചോട്‌ ചേര്‍ത്ത് നെറ്റിയില്‍ അമര്‍ത്തി മുത്തി അദ്ദേഹം തുടര്‍ന്നു..
“മറ്റാരും കാണാതെ നീ കരയണത് ഞാന്‍ കാണില്ലേ?
നീ മനസ്സില്‍ ഉറക്കെ വിളിച്ചാല്‍ ആ വിളി ഞാന്‍ കേള്‍ക്കില്ലേ? എനിക്കത് മതി “

വിയര്‍പ്പ് പൊടിഞ്ഞ നര പടര്‍ന്ന നെഞ്ചിലേക്ക് ഞാന്‍ ചെവി ചേര്‍ത്തു..
ഇടയ്ക്കിടെ വരുന്ന നെഞ്ചു വേദന എന്‍റെയും ഉറക്കത്തെ മുറിച്ചു.
ഞെട്ടി ഉണര്‍ന്ന് ചെവി നെഞ്ചോട്‌ ചേര്‍ത്തു വച്ച് ഹൃടമിടിപ്പിന് കാതോര്‍ക്കും. അപ്പോഴും ദേഹി എന്‍റെ കൂടെത്തന്നെ ഉണ്ടെന്ന് ഞാന്‍ ഉറപ്പു വരുത്തും. ഒരിക്കല്‍ കൂടി ഈ താളം മുറിയരുതെ ഭഗവാനെ.
അവസാന ശ്വാസവും ഈ താളം കേട്ടു കൊണ്ടായിരുന്നെങ്കില്‍.

വിഹിതം കിട്ടിയ ഈ നിമിഷം എന്‍റെയാണല്ലോ. എന്‍റെ മാത്രമാണല്ലോ..
തെല്ലൊരു സന്തോഷത്തോടെ മുഖമുയര്‍ത്തിയപ്പോള്‍ അദ്ദേഹം ഉറങ്ങിക്കഴിഞ്ഞിരുന്നു.
ചെറിയൊരു മന്ദഹാസം,ചുണ്ടില്‍ തങ്ങിയിരിക്കുന്നു. പറയാതെ തന്നെ എല്ലാം എന്നും കേട്ടിരുന്നു. ഇതും കേട്ട് കാണും.
കൌതുകത്തോടെ ഞാന്‍ ആ ചിരി കണ്ടങ്ങനെ കിടന്നു.

Post Views: 30
5
Kalyani Raveendran
  • Website

5 Comments

  1. Sajna on August 29, 2025 7:31 PM

    👍👍👌👌

    Reply
  2. anjuranjima on July 8, 2024 9:45 AM

    വിഹിതം കിട്ടിയ ഈ ഒരു നിമിഷം മാത്രം! മറ്റെല്ലാ സമയങ്ങളിലും ഒറ്റയ്ക്കാ കേണ്ടി വരും..

    Reply
  3. Neethi Balagopal on July 5, 2024 7:46 PM

    🥰🥰

    Reply
  4. Anu Murali on July 5, 2024 7:34 PM

    💔💔

    Reply
  5. Nafs nafs on July 5, 2024 7:04 PM

    വിഹിതം കിട്ടിയ ഈ നിമിഷം എന്റെമാത്രമാണല്ലോ…👌👌👌🔥

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.