മൗനം ഒരു മൂർച്ചയില്ലാത്ത കത്തി പോലെയാണ്..
കൊള്ളും.. പക്ഷെ മുറിവേൽക്കില്ല..
വാക്കുകൾ കൊണ്ട് കീറി മുറിക്കുന്നതിനേക്കാൾ,
നിലവിളിച്ച് സ്വയം നന്നാകുന്നതിനേക്കാൾ നല്ലതാണ് മൗനം
ആലോചിക്കാൻ ടൈം കിട്ടും
രണ്ട് വശത്ത് ഉള്ളവർക്കും!
എന്നിട്ടും തേടി വരാത്ത ബന്ധങ്ങൾ ഉണ്ടെങ്കിൽ അതിന് വലിയ വിലയൊന്നും കൊടുക്കണ്ട
നിശബ്ദത ഏറ്റവും കടുപ്പമേറിയ ആയുധമാണ്!