ഒരാൾ നമ്മളിൽനിന്ന് വേർപെട്ട് പോകുമ്പോൾ ആ വ്യക്തിയിൽനിന്ന് നമ്മൾക്ക് ഉണ്ടായിട്ടുള്ള സുഖകരവും ദു:ഖകരവുമായ അനുഭവങ്ങൾ നമ്മളുടെ ഓർമ്മകളിൽ ഓടിയെത്തും, എന്നാൽ നമ്മളുടെ മനസ്സിൽ അവർക്ക് ഒരു ഇടമുണ്ടാകുന്നത് അവർ ചെയ്ത നല്ല കാര്യങ്ങളെ മാത്രം അടിസ്ഥാനമാക്കി ആയിരിക്കും.
ശുഭദിനം നേരുന്നു…… 🙏