എത്ര ഓടിയാലും നമ്മൾ അവസാനകാലത്ത് ജീവിതത്തിൽ തനിച്ചാവും, ജീവിതം അങ്ങനെയാണ്, അത് പലപ്പോൾ പല രീതിയിൽ നമ്മളെ ഓടിച്ച് കൊണ്ടേയിരിക്കും, ഒടുവിൽ കൈവിടും, അന്ന് തിരിഞ്ഞ് നോക്കുമ്പോൾ മനസ്സിലാവും ജനിച്ച നാൾ മുതൽ നമ്മൾ തനിച്ചായിരുന്നു എന്ന സത്യം.
ശുഭദിനം നേരുന്നു…… 🙏