നിത്യവുമുള്ള വിളികൾ പലപ്പോഴായും പിന്നെ അത് വല്ലപ്പോഴായും ഒടുവിൽ എപ്പോഴെങ്കിലുമായി മാറുമ്പോഴാണ് പലതും നഷ്ടമാകുന്നതെന്ന് ഓർക്കുക. നമ്മൾ നമ്മളെ തന്നെ ആത്മാർത്ഥമായി സ്നേഹിച്ചാൽ നമ്മൾക്ക് ഒരിക്കലും മറ്റൊരാളെ വേദനിപ്പിക്കുവാൻ കഴിയില്ല.
ശുഭദിനം നേരുന്നു……. 🙏
1 Comment
ശുഭദിനം