Bookmark Now ClosePlease login to bookmarkPlease loginnNo account yet? Registerബന്ധം അത് പരസ്പരം അറിയലാണ്, അറിയുവാനും പരസ്പരം മനസ്സിലാക്കാനും കഴിഞ്ഞാൽ അപരിചിതരും നമ്മളുടെ സ്വന്തമാവും. അറിയുവാനും മനസ്സിലാക്കുവാനും കഴിഞ്ഞില്ലെങ്കിൽ സ്വന്തങ്ങൾ പോലും നമുക്ക് അന്യമായി തീരും. ശുഭദിനം നേരുന്നു……. 🙏 1
2 Comments
Beautiful writing 👌
വളരെ ശരിയാണ് .