ആ മഞ്ഞച്ചരടിൽ കോർത്ത താലിക്ക് അടിമത്വത്തിന്റെ ചങ്ങലക്കണ്ണികളേക്കാൾ ബലമുണ്ടെന്നു തിരിച്ചറിയാതെ അവളതു ഏറ്റുവാങ്ങിയപ്പോൾ ഓർത്തില്ല അത് സ്വാതന്ത്ര്യത്തിന്റെ അവസാന നിമിഷമാണെന്നും ഇനിയുള്ളകാലം മറ്റുള്ളവരുടെ സന്തോഷങ്ങൾക്കായി അടിമയെപ്പോലെ ജീവിതം ജീവിച്ചു തീർക്കേണ്ടി വരുമെന്നും.
റംസീന നാസർ