Bookmark Now ClosePlease login to bookmarkPlease loginnNo account yet? Registerചില നേരത്ത് പറയുന്നത് ആരും കേൾക്കാറില്ല, കേൾക്കുന്നത് ആരും പറയാറുമില്ല, എന്നാൽ പറയാത്തത് കേൾക്കുവാനും കേൾക്കാത്തത് പറയുവാനും നമ്മൾ മനുഷ്യരോളം മിടുക്ക് മറ്റാർക്കുമില്ല. ശുഭദിനം നേരുന്നു…….. 🙏 1