സ്വന്തത്തിനായ് വാ തുറന്നു സംസാരിച്ചപ്പോളൊക്കെ അവളെ വായാടിയെന്നും അധികപ്രസംഗിയെന്നും മുദ്രകുത്തി മാറ്റിനിർത്തി.
തറവാടിന്റെ പേരുകളയാൻ ജനിച്ചവളെന്നും
വാ മൂടികെട്ടിയവൾക്കേ തറവാട്ടിൽ സ്ഥാനമുള്ളൂ എന്ന കാരണവരുടെ അന്ത്യശാസനത്തിനു മുമ്പിൽ അവൾ യഥാർത്ഥ വായാടിയായി മാറുകയായിരുന്നു .
റംസീന നാസർ