Bookmark Now Please login to bookmark Close Username or Email Address Password Remember Me No account yet? Registerമഴക്കായ് കേഴുന്ന വേഴാമ്പൽ പോലെയാണു ചില മനുഷ്യരും. അവർ ദാഹിച്ചിടുന്ന മോഹ സാഫല്യത്തിനായ് എത്ര ജന്മം വേണെമെങ്കിലും കാത്തിരിക്കുമവർ. മനം മടുക്കാതെ. റംസീന നാസർ Post Views: 20 1