ചില യാത്രകളിൽ കൂട്ടിന് ഉണ്ടാവുക സ്വപ്നങ്ങൾ ആയിരിക്കും, ചില യാത്രകളിൽ വേദനകളും. മറ്റുചില യാത്രകളിൽ മനസ്സ് നിറയെ പ്രതീക്ഷകളുമായിരിക്കും. അതുപോലെ തന്നെയാണ് നമ്മുടെ ജീവിതവും, സ്വപ്നങ്ങളും പ്രതീക്ഷകളും വേദനകളും നിറഞ്ഞതാണ് നമ്മുടെ ജീവിതയാത്ര.
ശുഭദിനം നേരുന്നു…… 🙏