നല്ലത് ആർക്കും വേണ്ട. എന്നാൽ നമ്മൾ നല്ലവരാണ്, നല്ലതേ പ്രവർത്തിക്കു, നല്ലതേ പറയൂ, നല്ലതേ കാണൂ എന്ന് ഭാവിക്കുന്നവരാണ് അധികപക്ഷവും. നല്ലത് കണ്ടാൽ ആരും നല്ലതെന്ന് പറയില്ല, നല്ലതെന്ന് പറയാൻ സമയവുമുണ്ടാവില്ല. പക്ഷെ തെറ്റ് കണ്ടാലോ, അതിനെ വിമർശിക്കാനും കുറഞ്ഞത് 100 പേരുടെ എങ്കിലും ചെവിയിലെത്തിക്കാനും ഇഷ്ടംപോലെ സമയവുമുണ്ടാവും.
ശുഭദിനം നേരുന്നു ….. 🙏
