സ്വന്തമെന്ന് പറഞ്ഞ് അവകാശപ്പെടുവാൻ ഈ മണ്ണിലെ ശ്വാസംപോലും നമ്മളുടെ നിയന്ത്രണത്തിൽ അല്ല, പിന്നെ എന്തിനുവേണ്ടിയാണ് മറ്റുള്ളവർക്കിടയിൽ അധികാരവും അഹങ്കാരവും കാണിച്ച് ജീവിതത്തിലെ നല്ല നിമിഷങ്ങളെ നമ്മൾ ഇല്ലാതാക്കുവാൻ ശ്രമിക്കുന്നത്?
ശുഭഞായറാഴ്ച നേരുന്നു…… 🙏
