അംഗീകാരം എന്നത് സന്തോഷത്തിന്റെ അടിത്തറ തന്നെയാണ്! ഏതു ബന്ധങ്ങളും തളിരിടുന്നതും കൊഴിയുന്നതുമൊക്കെ അംഗീകാരത്തെ ആശ്രയിച്ചിരിക്കും!! ‘ഇത് കൊള്ളാലോ ‘എന്ന ഒറ്റ പ്രശംസ മതി ചെയ്തുകൂട്ടിയ അധ്വാനം പാടെ മറക്കാൻ!!
അംഗീകരിക്കാൻ മടിയുള്ള കൂട്ടരാണ് നമ്മൾ മലയാളികൾ!! കൂടുന്ന വിവാഹമോചനങ്ങൾക്കും ഈ മടിയാണ് കാരണം!!
അംഗീകരിക്കുക നല്ലതിനെ!!
‘കൊള്ളാം ‘ എന്നൊരു വാക്കോ ഒരു പുഞ്ചിരിയോ അത്ഭുതങ്ങൾ സൃഷ്ടിക്കും!!
