Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » തുർക്കി, നീ എത്ര സുന്ദരി
ഓർമ്മകൾ യാത്ര

തുർക്കി, നീ എത്ര സുന്ദരി

By Suhana JumbuMay 3, 20253 Comments3 Mins Read50 Views
Bookmark Now
Please login to bookmark Close

No account yet? Register

#എന്റെരചന

 പ്രിയ തുർക്കി, നിന്നേ ഞാനറിയുന്നത് സ്കൂളിൽ പഠിക്കുമ്പോൾ social studies ഇൽ
നിന്നായിരുന്നു. അന്നു മാർക്കു കിട്ടാൻ പാകത്തിൽ മാത്രമേ നിന്നേ ഉൾക്കൊണ്ടിരുന്നൊള്ളു. അതുകൊണ്ടു തന്നേ നിനക്ക് അന്നു എന്റെ മനസ്സിൽ ഒരു രണ്ടു വള്ളത്തിൽ (അതായതു ഏഷ്യ &യൂറോപ്പ് )കാലിട്ടിരിക്കുന്ന ഒരുരാജ്യം മാത്രമായി. 

പിന്നെ എന്റെ ഖത്തറിലേക്കുള്ള വരവും ഈ നാടിനോടുള്ള പ്രണയവും, രാജാവിനോടുള്ള പ്രിയവും പെട്ടന്നു വന്ന blockade എന്ത് ചെയ്യും എന്ന് സ്തംഭിച്ചിരിക്കുന്ന അവസ്ഥയിൽ അമീറിന്റെ തോളിൽ തട്ടി ഞാനുണ്ട് എന്ന കൂട്ടിപിടിക്കൽ, നിന്റെ നാട്ടിലെ കണ്ടെയ്നർ കണക്കിലുള്ള സാധനങ്ങളുടെ വരവുകൾ എല്ലാം അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നതായിരുന്നു. അന്നു മനസ്സിൽ കുറിച്ചിട്ടതായിരുന്നു ഒന്നു നിന്നേ വന്നു തലോടണം എന്ന്. തലോടാൻ മാത്രമേ പറ്റൂ നിന്നേ കെട്ടിപ്പിടിക്കാൻ കഴിയില്ല നീ അത്രക്കും വലിയ രാജ്യമാണ്. 

അങ്ങനെ എന്റെ പ്രാർത്ഥന പടച്ചവൻ കേട്ടു നാം എന്തും അതിയായി ആഗ്രഹിച്ചാൽ അതു നമ്മേ തേടി വരും എന്ന് പൗലോ കൊയ്ലോ പറഞ്ഞത് പോലെ നിന്റെ പരന്നു കിടക്കുന്ന ആ അചഞ്ചല ഭംഗി ആസ്വദിക്കാൻ ഞാനും എത്തി. അല്ലാഹുവിന്റെ വല്ലാത്ത ഒരു അനുഗ്രഹം നിനക്കുണ്ട് അത്രയും സൗന്ദര്യം വാരിവിതറിയിട്ടുണ്ട് നിന്നിൽ. 

കൊടും തണുപ്പും ഇളം കാറ്റും ചാറ്റൽ മഴയും എല്ലാം ഒരുമിച്ചു തന്നു നീ എന്നേ വല്ലാതെ വശീകരിച്ചു. നാലു പള്ളികൾ സൗഹൃദം കാണിച്ചു നിൽക്കുന്ന നില്പുകാണുമ്പോൾ തന്നേ നാലിൽ ആരാണ് കേമൻ എന്ന് ആലോചിക്കാൻ പൊലും നമുക്കു നീ അവസരം തരുന്നില്ല അതിൽ നിന്നു തന്നേ മനസ്സിലാകാം നിന്റെ ശാന്തത. ആ ബ്ലൂമോസ്‌ക്കിന്റെ അരികിലൂടെ നടന്നപ്പോൾ കൈവീശി മാടി വിളിക്കുന്ന ചുട്ട chestnuts കാരനും കമ്പം വില്പനക്കാരനും വിളിക്കാതെ പെട്ടന്നു എത്തിയ മഴയും കൂടെ കൂടിയപ്പോൾ ഭൂമിയിലെ സ്വർഗം ഇതാണ് ഇതാണ്… എന്നു ആർത്തു വിളിച്ചു പറയാൻ തോന്നി. 

ഒരു രൂപം നാം നോക്കുമ്പോൾ എന്തെങ്കിലും ഒരു അപാകത നാം കണ്ടു പിടിക്കും നിന്നിൽ എന്തെന്ക്കിലും കുറവ് കാണാൻ എനിക്കു പറ്റിയില്ല. ഇവിടുന്നു തിരിക്കുമ്പോഴേ ബർസയിൽ മഞ്ഞു ആയിരുന്നു ലക്ഷ്യം അങ്ങനെ ബസ്സിൽ കയറി യാത്ര തിരിക്കുമ്പോഴാണ് മഞ്ഞു ഇന്നില്ല എന്ന് അവിടെയുള്ള ഒരാൾ വിളിച്ചു പറയുന്നത്. എന്റെ കൂടെയുള്ള 24 വീട്ടമ്മമാരും ആകെ സങ്കടത്തിലായി. ഞങ്ങൾക്ക് മഞ്ഞു കാണണം അങ്ങോട്ട്മിങ്ങോട്ടും എറിയണം ഞങ്ങളിലെ ഒളിഞ്ഞു കിടന്ന കുഞ്ഞു മോഹങ്ങൾ എല്ലാം അസ്തമിച്ച പോലെ ആയി. ഇനി സാരമില്ല bursa എന്തായാലും പോവാം ബസ്സിൽ കയറിയില്ലേ. നമ്മുടെ ആ വേദന നീ അറിഞ്ഞുവോ?നീ ഞങ്ങൾ എന്തെല്ലാം വിഭവങ്ങളാണ് ഒരുക്കി വെച്ചത് നീ മേഘത്തോട് പറഞ്ഞിട്ടാണോ അവൾ മഞ്ഞിന്റെ പരവതാനിയും ചെറിയൊരും കുന്നും ഒരുക്കി വെച്ചത്. അതുകണ്ടപ്പോൾ ആതിഥ്യമര്യാദയിൽ നിന്നേ തോൽപിക്കാൻ ആർക്കും പറ്റില്ല എന്ന് ഞങ്ങൾക്കു മനസ്സിലായി. 

പോകുന്ന വഴിയിലൊക്കെ നിന്നേ ഭരിക്കുന്ന ഉർദുഗാന്റെ പടം കാണുമ്പോൾ നമ്മുടെ അമീറിന്റെ കൂടെ എപ്പോഴും ഞാനുണ്ട് എന്ന ആർജവം ആ മുഖത്തു മിന്നി തെളിയുന്നുണ്ടായിരുന്നു. നിങ്ങൾ എവിടുന്നാണ് വരുന്നതെന്ന് ചോദിച്ചപ്പോൾ ഖത്തറിൽ നിന്നാണ് എന്ന് കേൾക്കുമ്പോൾ നിന്റെ ആളുകളിൽ വിടരുന്ന ഒരു സന്തോഷം ഞങ്ങളിൽ നമ്മുടെ ജനിച്ച രാജ്യത്തു നിന്നു കിട്ടാതത്തു അന്നം തരുന്ന രാജ്യത്തു നിന്നു കിട്ടി. 

നിന്നേ വർണിച്ചു വർണിച്ചു എനിക്ക് കൊതി തീരുന്നില്ല. ബോട്ടിലുള്ള പ്രിൻസസ് ദീപിലേക്കുള്ള യാത്രയും കൂറ്റൻ തിരമാലകളാൽ ബോട്ടിനെ മൂടിയപ്പോൾ ആകെ ഒരു ഭയം വന്നെങ്കിലും നിന്നിൽ പൂർണ വിശ്വാസം ഉള്ളത് കൊണ്ട് ആ അഞ്ചു ദീപുകളിലും ഒന്നു എത്തി നോക്കി. 

നിന്റെ ശരീരത്തിന്റെ ഒരു ഭാഗമായ Cappadocia വരണോ വേണ്ടയോ എന്ന ഒരു ശങ്ക എനിക്കുണ്ടായിരുന്നു. ഇന്നു ഞാൻ ഓർക്കാണ് വന്നില്ലെങ്കിൽ എന്ത് നഷ്ടമായേനേ. അതാണ് ഞാൻ വീണ്ടും പറയുന്നത് നമ്മുടെ അഗ്രഹം എല്ലാം നടക്കാൻ ഓരോ സമയമുണ്ട് ആ സമയത്തു അതു നടന്നിരിക്കും. Hot air baloonil ലൂടെയുള്ള ആ കാഴ്ച്ചയിൽ എന്താണ് നിനക്ക് ഇതെല്ലാം ഉണ്ടായിട്ടു ഒരു അഹങ്കാരം ഇല്ലാത്തത് ഭൂമിയിലെ സ്വർഗ്ഗമാണു കുട്ടി നീ കുറച്ചൊക്കെ ഗർവ് കാട്ടിക്കൊ നിനക്ക് അതിനര്ഹതയുണ്ട്. 

പിന്നേ എന്നേ സന്തോഷിപ്പിച്ച കുറേ പേരുണ്ട്ട്ടോ ഇഷ്കണ്ടർ കബാബ്‌, ഹഫീസ് മുസ്തഫ യുടെ baklava മുനീറയിലെ turkish delight, ഹോട്ടലിലെ hairan, sebastian cheese cake പിന്നെ sulthante എന്ന stoninte മോതിരം… 

പിന്നെ അവസാനം ഞാൻ നിന്നിൽ ഒരു കുറ്റം കണ്ടെത്തി നിന്റെ നാട്ടിലെ ഷവർമ അത്ര പോരാട്ടോ എന്റെ സ്വഭാവത്തിന്റെ ഒരംശവും പിന്നെ നിനക്ക് കണ്ണു തട്ടണ്ട എന്ന ഒരു പേടിയും ഉള്ളത് കൊണ്ടും ഇനിയും ഞാൻ വരും ഇന് ഷാ അല്ലാഹ് എന്റെ ജീവന്റെ പാതിയും കൂടെ എന്റെ രണ്ടു കൃഷ്ണമണികളും… 🥰🥰🥰

സുഹാന jumbu

 

 

 

 

Post Views: 31
1
Suhana Jumbu

എഴുത്തിനോടിഷ്ടമുള്ള ഒരു വീട്ടമ്മ കേമമായി എഴുതാനൊന്നും അറിയില്ലെന്ക്കിലും ചെറിയ പരിശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു

3 Comments

  1. Seji Rajeev on May 4, 2025 12:30 PM

    ഷവർമ്മ കൊള്ളില്ലാ എന്ന് ? ഇതു രസിപ്പിച്ചു കേട്ടോ💕💕👍

    Reply
    • Suma Jayamohan on May 4, 2025 7:10 PM

      ടർക്കി കൊള്ളാല്ലോ വിവരണവും അടിപൊളി❤️🌹👌

      Reply
  2. Joyce Varghese on May 3, 2025 7:19 PM

    മനോഹരം. 👌👍

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.