Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഋതുഭേദങ്ങൾ പാർട്ട്‌ 2
  • രണ്ടാമത്തെ മകൻ
  • കാരയ്ക്ക മരം – ബാലസാഹിത്യം – എന്റെ ആസ്വാദനക്കുറിപ്പ്
  • അർഹത
  • മരണം
  • A conversation with a Girl with a Pure Soul
  • പറയാതെ പോയ പ്രണയങ്ങൾ
  • ഋതുഭേദങ്ങൾ പാർട്ട്‌ – 1
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Saturday, September 5
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കാരയ്ക്ക മരം – ബാലസാഹിത്യം – എന്റെ ആസ്വാദനക്കുറിപ്പ്
കുട്ടികൾ ജീവിതം പുസ്‌തകം

കാരയ്ക്ക മരം – ബാലസാഹിത്യം – എന്റെ ആസ്വാദനക്കുറിപ്പ്

By Santhosh KumarSeptember 4, 2026Updated:September 5, 2026No Comments1 Min Read17 Views
Bookmark Now
Please login to bookmark Close

No account yet? Register

നിത്യാ ലക്ഷ്മി എൽ എൽ എഴുതിയ ലഘു നോവലാണ് കാരയ്ക്കമരം. ബാലസാഹിത്യ രചനകളിൽ ഉൾപ്പെടുത്താവുന്ന നോവൽ. ഡി സി ബുക്സിൻ്റെ ഗ്രൂപ്പിൽ ഉൾപ്പെട്ട കറൻ്റ് ബുക്ക്സാണ് നോവൽ പബ്ലിഷ് ചെയ്തിരിക്കുന്നത്.

കുട്ടികളുടെ നിഷ്കളങ്കതയും അവരുടെ സന്തോഷങ്ങളും വേദനകളും ഹൃദ്യമായ ശൈലിയിൽ വരച്ചിട്ടിരിക്കുന്ന നോവൽ, ശംഭു എന്ന കുട്ടിയുടെയും അവൻ്റെ കൂട്ടുകാരി കുഞ്ഞിപ്പാറുവിന്റേയും കാരയ്ക്കപോലെ ചവർപ്പും മധുരവും നിറഞ്ഞ ജീവിതത്തിലൂടെയുള്ള മനോഹരമായ ഒരു യാത്രയാണ്.

കുട്ടിക്കളികൾ മാത്രമുള്ള കഥയല്ല കാരയ്ക്കമരം. കുട്ടികളുടെ മനസ്സ് കാണാൻ ശ്രമിക്കാത്തവരെക്കുറിച്ചും, ഈ സമൂഹത്തിൽ കുട്ടികൾ നേരിടുന്ന ചൂഷണങ്ങളെക്കുറിച്ചും, അതിനെതിരെ പ്രതികരിക്കേണ്ട ആവശ്യകതയെക്കുറിച്ചും കൃത്യമായി പറയുന്ന നോവൽ കൂടിയാണ്.

മുതിർന്നവർ അറിയാതെ പോകുന്ന കുഞ്ഞു മനസ്സിൻ്റെ വേദനകൾ കുട്ടികളുടെ സംഭാഷണങ്ങളിലൂടെ വായനക്കാരുടെ ഹൃദയങ്ങളിൽ ഒരു വിങ്ങലായി മാറ്റുന്നുണ്ട് എഴുത്തുകാരി. സാരോപദേശങ്ങൾ നിറഞ്ഞ എഴുത്തല്ല, പറയേണ്ട കാര്യങ്ങൾ വായനക്കാരുടെ ഉള്ളിൽ തട്ടുന്നവിധം കഥയുടെ ഒഴുക്കിനനുസരിച്ച് പറഞ്ഞുപോവുകയാണിവിടെ.

നിരവധി ചെറുകഥകളിലൂടെ കൈവരിച്ച നിത്യാലക്ഷ്മിയുടെ ഒതുക്കവും ശക്തവുമായ രചനാശൈലി തന്നെയാണ് ഈ നോവലിലും കാണാൻ കഴിയുക. കുട്ടികളുടെ നോവലാണെങ്കിലും വലിയവർക്കും ഒട്ടും മടുപ്പില്ലാതെ വായിക്കാൻ കഴിയുന്ന രചന തന്നെയാണ് കാരയ്ക്കമരം.

2
Santhosh Kumar

Iam Santhoshkumar Palakad, Cherppulasseri

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.