Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഹൂറിയും ജിന്നും – എന്റെ ആസ്വാദനക്കുറിപ്പ്
  • ആംബുലൻസ് ഡ്രൈവർ
  • സ്വപ്നസാക്ഷാത്കാരം
  • സ്വപ്നങ്ങളിലേക്കൊരു രണ്ടാം വരവ്
  • രണ്ടാമന്റെ ദു:ഖങ്ങൾ
  • ഋതുഭേദങ്ങൾ – പാർട്ട്‌ 5
  • ആഴങ്ങളിലേക്ക്
  • മരിക്കാത്ത ഹൃദയം
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Monday, September 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഹൂറിയും ജിന്നും – എന്റെ ആസ്വാദനക്കുറിപ്പ്
പുസ്‌തകം

ഹൂറിയും ജിന്നും – എന്റെ ആസ്വാദനക്കുറിപ്പ്

By Santhosh KumarSeptember 14, 2026No Comments2 Mins Read2 Views
Bookmark Now
Please login to bookmark Close

No account yet? Register

ജീസ് കൈതാരം എഴുതിയ രണ്ടാമത്തെ ബുക്കാണ് കൈരളി പബ്ളിക്കേഷൻസ് പ്രസിദ്ധീകരിച്ച ഹൂറിയും ജിന്നും എന്ന ചെറുകഥാ സമാഹാരം. ഇരുപത് കഥകളടങ്ങിയ ഈ പുസ്തകത്തിലെ എല്ലാ കഥകളും മികച്ച വായനാനുഭവം തരുന്നവയാണ്. നല്ല ഒഴുക്കുള്ള ഭാഷാശൈലിയാണ് ജീസിന്റേത്. വായന തുടങ്ങിയാൽ നിർത്താൻ തോന്നാത്തത്ര ഭംഗിയുള്ള എഴുത്ത്. ഹൂറിയും ജിന്നും ഏതാണ്ട് ഒരു നോവലിന്റെ കെട്ടിലും മട്ടിലുമുള്ള രചനയാണ്. ചെറുകഥകളാണെങ്കിലും അവയ്ക്ക് പലതിനും പരസ്പരബന്ധമുണ്ട്.

എൺപതുകളിലാണ് എല്ലാ കഥകളും പ്ളേസ് ചെയ്തിരിക്കുന്നത്. പഴയകാലത്ത് സ്വാതന്ത്ര്യമില്ലാതെ കഴിഞ്ഞിരുന്ന സ്ത്രീ ജീവിതങ്ങളുടെ കഥകളാണ് ഭൂരിഭാഗവും. സ്വന്തം കാര്യങ്ങളിൽ പോലും അഭിപ്രായസ്വാതന്ത്ര്യമില്ലാത്ത കൗമാരക്കാരായ രണ്ടു പെൺകുട്ടികൾ അനുഭവിക്കുന്ന കഷ്ടതകൾ പറയുന്ന സൈനബ എന്ന കഥയിലൂടെയാണ് ഹൂറിയും ജിന്നും ആരംഭിക്കുന്നത്. ജീവിതത്തിലെ കഷ്ടതകളിൽ കൂടെ നിൽക്കാതെ ഉപേക്ഷിച്ചു പോയ ഭർത്താവ് തിരിച്ചു വന്നപ്പോൾ ആട്ടി ഇറക്കിയ മോളിയും, പാർശ്വവൽക്കരിക്കപ്പെട്ട സമൂഹത്തിൽ ശാരീരിക ചൂഷണങ്ങൾക്ക് വിധേയരായി ജീവിക്കേണ്ടി വരുന്ന ചീരുവും ചീരങ്കിയുമെല്ലാം പലരീതിയിൽ പീഡനങ്ങളനുഭവിക്കുന്ന സ്ത്രീ ജീവിതങ്ങളുടെ പ്രതിനിധികളായി ഓരോരോ കഥകളിലായി നമുക്ക് മുന്നിലേക്ക് വരുന്നു. എന്നാൽ ഈ സ്ത്രീകഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തയാണ് ബുക്കിന്റെ പേരായ ഹൂറിയും ജിന്നും കഥയിലെ ഹൂറി. തന്നെ ആത്മാർത്ഥമായി സ്നേഹിച്ച പുരുഷനെ മതത്തിന്റെ പേര് പറഞ്ഞ് ഉപേക്ഷിച്ചു സമ്പന്നനായ ഒരാളെ വിവാഹം കഴിച്ചു പോകുന്നവൾ സ്വാർത്ഥതയുടെ പ്രതീകമായി മാറുന്നു.

 

ഒരുവിധം എല്ലാ കഥകളിലും നിറഞ്ഞു നിൽക്കുന്ന, കഥകളെ ബന്ധിപ്പിക്കുന്ന മോളിയുടെ മകൻ വർക്കിയിലൂടെ ബാല്യത്തിന്റെ നിഷ്കളങ്കത എഴുത്തുകാരൻ നമുക്ക് കാണിച്ചുതരുന്നു. ഉപേക്ഷിച്ചു പോയ അച്ഛനെ കാത്തിരിക്കുന്ന വർക്കി നമുക്ക് വേദനയാകുമ്പോൾ അവന്റെ സ്കൂൾ ജീവിത്തിലെ വികൃതികൾ ആസ്വാദ്യകരമായി മാറുന്നു. ഒരു കൊലപാതകത്തിന്റെ ചുരുളഴിക്കുന്ന റസ്ക് എന്ന കഥയും, മനുഷ്യരും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷത്തിന്റെ കഥപറയുന്ന തേറ്റയും, മുസ്ല്യാരുടെ പോത്തിനെ തേടിപ്പോകുന്ന പളനിയുടെ കഥ പറയുന്ന ബലിക്കല്ലും ഒന്നിനൊന്ന് വ്യത്യസ്തമാണ്. ഭർത്തൃവീട്ടിലെ പീഡനങ്ങളെ അതിജീവിച്ച് പഠിച്ചു ഉയരങ്ങളിലെത്തുന്ന മുസ്ലിം യുവതിയുടെ കഥയായ ജീവിതം ജീവിച്ചു കാണിക്കുന്നവർ ആണ് പുസ്തകത്തിലെ അവസാന കഥ.

 

വയനാടൻ ഗ്രാമീണ പശ്ചാത്തലത്തിൽ സാധാരണക്കാരായ ഗ്രാമീണരുടെ ജീവിതം വരച്ചു കാണിക്കുന്ന മനോഹരമായ കഥകളാണ് ഈ ബുക്കിലുള്ളത്.

ജീസ് കൈതാരത്തിന്റെ ഹൂറിയും ജിന്നും തന്ന മികച്ച വായനാനുഭവം, അദ്ദേഹത്തിൽ നിന്നും കൂടുതൽ രചനകൾ പ്രതീക്ഷിക്കുന്നതിന് കാരണമാകുന്നു.

1
Santhosh Kumar

Iam Santhoshkumar Palakad, Cherppulasseri

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.