Author: Baahus

Baahus mother നോവിനാശ്വാസമായി മനസ്സിന് ആത്മാവിൽ നിന്നുതിരുന്ന സാന്ത്വനത്തിന്റെ അക്ഷരങ്ങൾ....

പറയാതെ മനസ്സിനെ പരസ്പരമറിയുന്ന മുഖം കറുക്കാതെ പരസ്പരം കേൾക്കുന്ന മടുക്കാതെ മുഖമൂടികളില്ലാതെ നമ്മളെ നമ്മളായി സ്നേഹിക്കുന്ന സ്വപ്നങ്ങൾക്ക് ചിറകുമാകാശവും ഒരുക്കുന്ന വീഴ്ചയിൽ പരസ്പരം താങ്ങാവുന്ന ഒരാൾ അതാവണം ഓരോ മനുഷ്യന്റേയും ഇണ  ഒരുറക്കത്തിൽ മാത്രം ഒതുക്കപ്പെടുന്ന പകൽ സ്വപനമാണിത് ഇന്നിന്റെ സമയത്തു…..

Read More

ചിന്തകളുടെ ഭാരങ്ങൾ ഏതുമില്ലാതെ വർണ്ണസ്വപ്നങ്ങളുടെ ചിറകിൽ ശലഭമായി പാറി നടന്ന ഓർമകളിലെ പാവാടകാരിയോടിന്നു ചിറകു കരിഞ്ഞു ചിന്തകൾക്ക് മുറിവേറ്റു നിലത്തു പതിച്ചു വിതുമ്പുന്നവൾക്ക് അസൂയയാണത്രെ….

Read More

നീ ചിരിക്കാറുണ്ടോ? ഇല്ല അതെന്താ? എന്റെ ചുണ്ട് ചിരി മറന്നിട്ടും ചിരി എന്നെ മറന്നിട്ടും കാലമേറെയായി……

Read More

അവസാന ശ്വാസംവരെയും ഓർമകളിൽ കൊളുത്തി വലിക്കുന്ന മനസ്സിൽ കൊരുത്തു പോയ ചൂണ്ടകൊളുത്തു പോലെയാണ് ആദ്യ ആത്മാർത്ഥ പ്രണയം…..

Read More

ഉള്ളിൽ ദുഃഖങ്ങൾ ഉമി പോലെ ഹൃദയത്തിനെ നീറ്റി ഒടുക്കുമ്പോൾ കണ്ണുകളിൽ പെയ്യാൻ വിതുമ്പുന്ന നീർമണിയെ ഒളിപ്പിച്ചൊതുക്കി ഒന്നുമറിയാതെ ചുണ്ടുകളിലെങ്ങനെ നീ പുഞ്ചിരി വിരിയിക്കുന്നു പ്രിയതേ…..

Read More

കടന്നു പോകുന്ന ഓരോ നിമിഷങ്ങളും ജീവിതത്തിൽ നിന്നും നഷ്ടപെടുന്ന ഓരോ ഇതളുകളാണ്. കൊഴിഞ്ഞ ഇതളുകളെക്കുറിച്ചു ചിന്തിക്കാതെ അവയെ ഓർമയിൽ ഒളിപ്പിച്ചു ഇനിയും വിടരാനിരിക്കുന്ന ഇതളുകളെകുറിച്ചോർക്കു. ഇന്നു വിടർന്ന ഇതളുകൾ കൊഴിയും മുൻപേ സന്തോഷങ്ങൾ കണ്ടെത്തു..

Read More