Bookmark Now
ClosePlease loginn

No account yet? Register

പൊട്ടിവീണ മാലയിലെ ചിതറിത്തെറിച്ച മുത്ത്മണികളെപ്പോലെയായിരുന്നു അന്നാകാശത്ത് നക്ഷത്രങ്ങൾ. കുളിർ കാറ്റ് വീശുന്ന ഭൂമിയുടെ വിരിമാറിലന്ന് നിലാവിനാൽ അലങ്കരിച്ചിരുന്നു. നീ യാത്രയായിപ്പോയ വഴികളിൽ നിഴലുകൾ ഭീതിപ്പെടുത്തുന്ന രൂപം പൂണ്ടിരുന്നു.…

Bookmark Now
ClosePlease loginn

No account yet? Register

മറക്കണമെന്നെത്ര നിനച്ചിട്ടും മറവിയെ പോലും മറയ്ക്കുകയാണീ വിരഹചൂടിലും നിന്നെക്കുറിച്ചുള്ള മായാത്ത ഓർമ്മകൾ അറിയില്ലയെങ്ങനെ കര തേടുമീ കണ്ണീർപ്പുഴയുടെ കടവിലെങ്ങാൻ കണ്ണടച്ചാലും നീ കണ്ണു തുറന്നാലും നീ സ്വപ്നത്തിലും…

Bookmark Now
ClosePlease loginn

No account yet? Register

അമ്മ പഠിപ്പിച്ച ഭാഷ എന്നെ കൊഞ്ചി പഠിപ്പിച്ച ഭാഷ ഞാൻ തെറ്റി പറഞ്ഞിട്ടു പിന്നെയുമമ്മ എന്നെ തെറ്റാതെ പഠിപ്പിച്ച ഭാഷ കൊഞ്ചി പറഞ്ഞിട്ടുമെന്നെ നുള്ളാതെ പഠിപ്പിച്ച ഭാഷ…

Bookmark Now
ClosePlease loginn

No account yet? Register

കൂട്ട് വരുമെന്ന് കരുതിയിട്ട് തനിച്ചാക്കിയപ്പോൾ കൂടെ ഉണ്ടെന്നു കരുതിയിട്ടാരുമില്ലാതെയായപ്പോൾ ചങ്ക് പറിച്ചു കൊടുത്തിട്ട് ചെമ്പരത്തിപ്പൂ പോലാക്കീപ്പോൾ ആരുമില്ലെന്ന സത്യത്തെ ആരുമറിയാതെ നോക്കീട്ട് നെഞ്ച് പിടഞ്ഞിട്ട് ഉള്ളം നോവാൽ…

Bookmark Now
ClosePlease loginn

No account yet? Register

പൊരുതി നേടിയ ദാമ്പത്യജീവിതത്തിൽ പൊരുത്തക്കേടുകൾക്ക് സ്ഥാനമില്ലായിരുന്നു അവിടെ അവന്റെ ഇഷ്ടങ്ങൾ അവളുടേതാണ് അവളുടെ ഇഷ്ടങ്ങൾ അവന്റേതും പത്തിൽ അഞ്ചു പൊരുത്തം പോലുമില്ലെന്ന് പറഞ്ഞു തള്ളിക്കളഞ്ഞിട്ടും അവരുടെ മനസ്സുകൾക്ക്…

Bookmark Now
ClosePlease loginn

No account yet? Register

വിട പറഞ്ഞകന്ന നല്ല നിമിഷങ്ങളെയൊക്കെയും നന്ദി ചൊല്ലി പിരിച്ചു വിട്ടത് എന്നെന്നേയ്ക്കുമായി അകലുവാനായിരുന്നില്ല വീണ്ടും വരികെന്നു ചൊല്ലി കാത്തിരിക്കുവാനായിരുന്നു ഇനിയുമറിയണം ഒരു കുഞ്ഞു ദൂരത്തേക്കെങ്കിലും അകന്നു പോയ…

Bookmark Now
ClosePlease loginn

No account yet? Register

നാവെറിഞ്ഞ വാക്കുകൾക്ക് മൂർച്ചയുണ്ടെങ്കിൽ അത് ഹൃദയത്തിൽ തുളച്ചു കയറുന്നുണ്ടെങ്കിൽ പറഞ്ഞ വാക്കുകൾ തിരിച്ചെടുക്കാൻ ആവില്ലെങ്കിൽ അത് പറയാതിരുന്നാൽ പോരേ നീ പറയാതിരുന്നാൽ ഞാനത് കേൾക്കാതിരിക്കാ൦

Bookmark Now
ClosePlease loginn

No account yet? Register

ഒരു വശത്തേക്ക് തല ചരിച്ച് കമിഴ്ന്നു കിടക്കുകയായിരുന്നു അവൾ. മൂക്കിൽ നിന്ന് രക്തത്തിൻ്റെ ചാൽ ഒഴുകിപ്പരന്നിരുന്നു.  ഉടഞ്ഞ വളത്തുണ്ടുകൾക്കിടയിൽ അവളുടെ പ്രിയപ്പെട്ട, മഞ്ചാടിക്കുരുക്കൾ നിറച്ച ഭരണി നിലത്ത്…

Bookmark Now
ClosePlease loginn

No account yet? Register

കടം കൊണ്ട ജീവിതമെന്നറിയുമ്പോഴും കടമകൾ മറക്കുവതെന്തേ, ചുമന്ന വയറിനും മനസ്സിനും പേറ്റുനോവിനും പോറ്റിയ കടത്തിനും പകരമേകാനൊന്നുമില്ലെന്നു തിരിച്ചറിയാത്തതെന്തേ, മുൻവഴികൾ മാത്രം കണ്ണിൽ തെളിയുമ്പോൾ, പിൻവിളികളോർക്കാത്തതെന്തേ, വീട്ടാക്കടത്തിലുമേറുന്ന സ്നേഹപ്പലിശയായൊരു…

Bookmark Now
ClosePlease loginn

No account yet? Register

ശ്യാമവും ശ്വേതവുമീ ഭൂവിൽ വർണ്ണഭേദത്തിന്റെ ചതുരംഗക്കളം തീർക്കുവതെന്തേ, സൗന്ദര്യം ആന്തരികമോ ബാഹ്യമോ, കാണുന്ന കണ്ണിലോ മനസ്സിലോ, കഴിവുകൾക്കപ്പുറം പുറംമോടിയിൽ അഭിരമിക്കുന്നുവോ, ഭേദഭാവത്തിൻ വിത്തുകൾ വന്യമാം വർണ്ണവെറിയുടെ…