Bookmark Now
ClosePlease loginn

No account yet? Register

നല്ലവൾ ആവാൻ നല്ലോണം ശ്രമിച്ചിരുന്നത്രേ അവൾ.. ചിരിച്ചും മിണ്ടിയും മൗനിച്ചും ഓടിയും വീണും തളർന്നും നല്ലവളാവാൻ ശ്രമിച്ചുകൊണ്ടേയിരുന്നത്രേ. എന്നിട്ട്, ഒരു നാവിൽ നിന്നും ‘നല്ലവൾ’ എന്ന്…

Bookmark Now
ClosePlease loginn

No account yet? Register

കോടാനുകോടി മനുഷ്യർക്കിടയിൽ ഒരാൾ.. ഒരാൾ മാത്രം മതി, ‘തനിച്ചല്ല, ഈ ലോകം മുഴുവൻ കൂടെയുണ്ട്’ എന്ന് നമ്മെ തോന്നിപ്പിക്കാൻ! shafia

Bookmark Now
ClosePlease loginn

No account yet? Register

ചുറ്റിനും മരങ്ങള്‍ തിങ്ങി നില്‍ക്കുന്ന കുന്നിൻ മുകളിലെ കുഞ്ഞു കുടിലിന്റെ മുന്നില്‍ നിന്ന് നിലാവുള്ള രാത്രിയില്‍ പെയ്യുന്ന പുതുമഴ നനയണം…. ആദ്യമായി അനുരാഗത്തോടെ അവനെന്നെ പുണരുമ്പോൾ…. അവന്റെ…

Bookmark Now
ClosePlease loginn

No account yet? Register

ഇളം തെന്നലായ് നീ എന്നെ തഴുകിയുണർത്തി നിന്റെ തലോടലിന്റെ ആലസ്യതയിൽ ഞാൻ എന്നെ മറന്നു എന്നിലുള്ളതെല്ലാം ഞാനറിയാതെ കവർന്നെടുത്തു നീ ഇന്നു നിനക്ക് മന്ദമാരുതന്റെ സൗമ്യഭാവമില്ല പരാഗണം…

Bookmark Now
ClosePlease loginn

No account yet? Register

തനിച്ചായപ്പോൾ നിനച്ചിരിക്കാതെ ലഭിച്ച സ്‌നേഹമായിരുന്നു ജീവിതകാലമത്രയും ജീവിക്കാൻ പ്രേരണയായതും തനിച്ചല്ലയെന്ന ബോധമുണർത്തിയതും. റംസീന നാസർ

Bookmark Now
ClosePlease loginn

No account yet? Register

ജനിച്ചു വളർന്ന വീട്ടിൽ എന്തിനും ഒന്നാം സ്ഥാനം നേടിയിരുന്നവൾ ഭർതൃഗൃഹത്തിൽ മകളുടെ പദവി അലങ്കരിക്കാൻ അഹോരാത്രം കഷ്‌ടപ്പെട്ടിട്ടും മരുമകളെന്ന രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടവൾ. റംസീന നാസർ

Bookmark Now
ClosePlease loginn

No account yet? Register

സാരിയോർമ്മകൾക്ക് എന്നും മനസ്സിന്റെ പൂന്തോപ്പിൽ പച്ചവർണ്ണമാണ് . കുഞ്ഞുനാൾ മുതൽ കൗതുകം തോന്നിയിരുന്ന വസ്ത്രമായിരുന്നു സാരി. അതിനോടുള്ള അടങ്ങാത്ത പ്രണയംകാരണം ചേച്ചിയുടെ ഷാൾ സാരിയാക്കിചുറ്റി കയ്യിൽ പാവകുട്ടിയേം…

Bookmark Now
ClosePlease loginn

No account yet? Register

സൗന്ദര്യം കുറഞ്ഞവളെ കെട്ടാൻ അവളേക്കാൾ തൂക്കത്തിൽ പൊന്ന് നൽകിയപ്പോൾ അതേ പൊന്നിനു വേണ്ടി അവളുടെ ശവമഞ്ചം ഏറ്റേണ്ടിവന്നു. കാഞ്ചന നിറമുള്ള അവളുടെ മനസ്സ് കാണാൻ ആരുമുണ്ടായില്ല. പൊന്നാണെന്നു…

Bookmark Now
ClosePlease loginn

No account yet? Register

അടിക്കുമ്പോഴും തുടക്കുമ്പോഴും അലക്കുമ്പോഴും അരക്കുമ്പോഴും ആലോചിച്ചാലോചിച്ചാണ് ഒടുവിലവളൊരു കഥ മെനഞ്ഞുകെട്ടിയത്. കഥക്കൊടുവിൽ മേൽവിലാസമെഴുതുമ്പോൾ വീട്ടുപേരെഴുതുന്ന നേരം അവൾക്കാകെ സംശയം! രണ്ടുണ്ട് വീട്ടുപേര്… അച്ഛന്റെയും ഭർത്താവിന്റെയും… അച്ഛന്റെ വീട്ടുപേരോർത്തതേ…

Bookmark Now
ClosePlease loginn

No account yet? Register

അവളുടെ അധരങ്ങളിൽ അവൻ നൽകിയ ചുടുചുംബനത്തിന്റെ മധുരിമയിൽ അവളുടെ ഇമകൾ കൂമ്പിയടഞ്ഞു. പ്രണയത്തിന്റെ ഉന്മാദലോകത്തേക്ക് ഇണക്കുരുവിപോൽ അവർ അലിഞ്ഞു ചേർന്നു. ഇമയനങ്ങാത്ത അവന്റെ തണുത്തുറഞ്ഞ നെറ്റിയിൽ അവൾ…