Bookmark Now
Please login to bookmark Close

ചിലരുടെ ജീവിതത്തിൽ നമ്മൾക്ക് സ്ഥാനം ഉണ്ടാകണമെന്നില്ല, അതിൽ വിലപിച്ചിട്ട് കാര്യവുമില്ല, ആരും ആരുടേയും ജീവിതത്തിൽ എല്ലായ്പ്പോഴും ഉണ്ടാവുകയുമില്ല, എന്നെങ്കിലും ഒരിക്കൽ ഒറ്റക്കിരിക്കുമ്പഴോ അല്ലാത്ത നേരത്തോ, സ്ഥാനം ഒഴിഞ്ഞ്…

Bookmark Now
Please login to bookmark Close

“സോറി” എന്ന രണ്ടക്ഷരം ഉള്ളടക്കമായി വരുന്ന ഒരു “കുഞ്ഞൻ സന്ദേശത്തിന്”എത്രയെത്ര വലിയ പ്രശ്നങ്ങളെയും അകൽച്ചകളെയുമാണ് ഇല്ലാതാക്കാൻ കഴിയുന്നത് എന്നതൊരു അത്ഭുതമാണ് ..

Bookmark Now
Please login to bookmark Close

കുഞ്ഞു കൺമണിതൻ മുഖമൊന്നു കാണുമൊരൊറ്റ നിമിഷത്തിൻ നിർവൃതിയുടെ സുഖത്തിനു മുൻപേ ദുഷ്കരമെത്ര വേദന അനുഭവിച്ചവളുടെ സഹനത്തെ നിസ്സാര വത്കരിക്കുന്നൊരു ശുദ്ധ അസംബന്ധമാം പ്രയോഗമൊന്നു താനീ “സുഖപ്രസവം”

Bookmark Now
Please login to bookmark Close

കടം കൊണ്ട സായന്തനങ്ങളൊന്നിൽ കണ്ണുകളിലേക്ക് നോക്കാൻ മടിച്ച് കടൽ തിരകളിലേക്ക് കണ്ണുകൾ പായിച്ച് കരളിലും കനവിലും കൊരുത്തുപോയ നിന്നോടുള്ള പ്രണയം പറഞ്ഞപ്പോൾ കാത്തിരുന്ന മറുപടിക്ക് മുൻപേ കെട്ടിപ്പിടിച്ചു…

Bookmark Now
Please login to bookmark Close

കുട്ടിക്കളി മാറാത്ത പ്രായത്തിൽ അവളൊരു കുട്ടി തൻ അമ്മയായി കുറ്റങ്ങളേറെ പറഞ്ഞും ചിട്ടകളേറെ വെച്ചും കെട്ടിയോനും കൂട്ടരും വട്ടം കറക്കിയൊടുവിൽ ഒട്ടുമേ മിണ്ടാത്ത പാവയായി മാറിയ നാളിൽ…

Bookmark Now
Please login to bookmark Close

അവളുടെയും ഭർത്താവിന്റെയും സ്റ്റാറ്റസ് കാണുമ്പോളൊക്കെ എനിക്ക് ചെറിയ അസൂയ തോന്നിയിരുന്നു, യുഗ്മഗാനങ്ങളുടെ അകമ്പടിയോടെ എത്രയെത്ര ഭാവപ്രകടനങ്ങൾ.. ആരും കൊതിച്ചുപോകുന്ന സന്തോഷങ്ങൾ, ജീവിതം, ഇതാണ് ശരിക്കും മെയ്ഡ് ഫോർ…

Bookmark Now
Please login to bookmark Close

ഓരോരോ ഉപകാരങ്ങൾ ഓരോരുത്തർക്കും ഓരോരോ കാലത്തും ഒട്ടും അമാന്തിക്കാതെ ചെയ്തിട്ട് ഒടുവിലതൊക്കെ ഒഴിയാപ്പാരയായി ഒഴിയാബാധയായി ഒന്നൊഴിയാതെ ഒട്ടും നിനക്കാത്ത നേരത്തൊക്കെ എന്നെ തേടിയെത്താറുണ്ട്

Bookmark Now
Please login to bookmark Close

പലതവണ തെറ്റിയടിച്ച പാസ്സ്‌വേർഡ്‌ മൂലം ബ്ലോക്ക്‌ ആയിപ്പോകുന്ന അക്കൗണ്ടുകളും പാസ്സ്‌വേർഡ്‌ മറന്നത് കാരണം ലോക്ക് ആയിപ്പോകുന്ന ആപ്ലിക്കേഷനുകളും പോലെയാവണം നമ്മുടെ ഹൃദയവും നമ്മളെ മനപ്പൂർവ്വം മറന്നുപോയവർക്കും നമ്മളെ മനസ്സിലാക്കുന്നതിൽ എന്നും തെറ്റുപറ്റുന്നവർക്കും മുൻപിൽ ഏത്…

Bookmark Now
Please login to bookmark Close

ഞാനായിരുന്നു അവന്റെ ഏറ്റവും വല്യ തലവേദന എന്റെ സങ്കടങ്ങൾ അവനു തലവേദനയായിരുന്നു എന്റെ സംസാരം അവനു തലവേദനയായിരുന്നു പലപ്പോഴും എന്നെ കാണുന്നത് തന്നെ അവനു തലവേദന ആയിരുന്നു…

Bookmark Now
Please login to bookmark Close

ആധുനികശാസ്ത്രത്തിനു തീർത്തും വിരുദ്ധമായതും യുക്തിയ്ക്ക് നിരക്കാത്തത് എന്ന് തോന്നിക്കുന്നതുമായ വിശ്വാസങ്ങളും ആചാരങ്ങളും ആണല്ലോ അന്ധവിശ്വാസം കൊണ്ട് അർത്ഥമാക്കുന്നത്. ഒരു വിഭാഗം ആളുകൾ അന്ധവിശ്വാസമായി കരുതുന്ന വിശ്വാസങ്ങളും ആചാരങ്ങളും…