Browsing: Curated Blogs

അന്ന് വൈകുന്നേരമാകാൻ സുമിത്ര അക്ഷമയോടെ കാത്തിരുന്നു.. സന്തോഷം അടക്കാൻ വയ്യാതായിരിക്കുന്നു. വീട്ടിൽ മറ്റാരും ഇല്ലാത്തതു കൊണ്ട് ആരോടും ഒന്നും പറയാനും നിവർത്തിയില്ല. രണ്ടു ദിവസമായിട്ട് വല്ലാത്ത ക്ഷീണം ആയിരുന്നു.…

ഒന്ന് പെട്ടെന്ന് നേരം വെളുത്തിരുന്നെങ്കിൽ.. കണ്ണേട്ടൻ ഖത്തറിൽ നിന്ന് മടങ്ങി എത്തുകയാണ് നാളെ. വിവാഹം കഴിഞ്ഞു ആറു മാസം ആകുമ്പഴേക്കും തിരികെ ചെല്ലാനുള്ള ഓർഡർ വന്നിരുന്നു. സ്നേഹം…

“ദോണ്ടടാ,കടുവ മാത്തന്റെ പെമ്പിള വരുന്നു”. തോടിനു കുറുകെയുള്ള കലിങ്കിലിരുന്നു ഒരുത്തൻ പറഞ്ഞു. താഴെ തെളിനീരൊഴുകി ഗപ്പിയും വാൽമാക്രിയും നീന്തിത്തുടിക്കുന്ന തണുത്ത ജലം അതിന്റെ വെള്ളിക്കൊലുസുകൾ കിലുക്കി…

“മാം, ഞങ്ങൾക്ക് ഒരു റിക്വെസ്ട് ഉണ്ടായിരുന്നു.” സരിത മുഖവുരയായ് പറഞ്ഞു. “എന്താണ്?”, ഞങ്ങളുടെ മുഖത്തേക്ക് മാറിമാറി നോക്കി മാഡം ചോദിച്ചു. “ക്രിസ്തുമസ് ആഘോഷ ദിവസം കളർ സാരി…

Spoiler alert! ഇരട്ട സിനിമ കാണാത്തവർ സിനിമ കണ്ടതിനു ശേഷം മാത്രം വായിക്കുക. മറ്റൊന്നും കൊണ്ടല്ല, തരക്കേടില്ലാത്ത ഒരു സസ്പെൻസ്/ത്രില്ലർ സിനിമ അനുഭവം, കഥ അറിഞ്ഞതിനു ശേഷം…

കുറേയേറെ വർഷങ്ങൾക്കു ശേഷം, എന്റെ നാട്ടിലെ റോഡിൽ കൂടി രാവിലെ എട്ടേമുക്കാലിനും ഒൻപതരയ്ക്കും ഇടക്ക് സഞ്ചരിക്കാനിടയായി. ഞാൻ ഇടക്കിടെ നാട്ടിൽ വരുന്നുണ്ടെങ്കിലും, അടുത്തകാലത്തൊന്നും ഈ ഒരു സമയത്തു…

മനുഷ്യൻ ഏകനായാണ് ജനിക്കുന്നത്. എന്നാൽ കാലക്രമേണ അവനൊരു ഇണയെ ആഗ്രഹിച്ചു തുടങ്ങും. ഇങ്ങനെ ആയിരിക്കണം എന്റെ പാർട്ണർ/പങ്കാളി എന്നൊക്കെ ഒരു സിനിമ കഥാപാത്രത്തെ പ്രതി സങ്കല്പിച്ചു നോക്കാത്തവർ…