മുറിക്കുള്ളിൽ മേശപ്പുറത്ത് മൂന്നു പുസ്തകങ്ങൾ ഉണ്ടായിരുന്നു. അയാൾ എവിടെ നിന്നോ ഒരു പേപ്പർ കൊണ്ടുവന്ന് അവയിലെ പൊടി തുടക്കുന്നത് റാക്കിലെ മറ്റു പുസ്തകങ്ങൾ നോക്കിയിരുന്നു. തന്റെ പ്രവർത്തി…

”കരിയുമ്പോ ഇളക്കാനുള്ളതാ ചട്ടുകം” പൂമുഖത്തെ ചാരുകസേരയിൽ ഇരുന്ന് അപ്പുട്ടൻനായരുടെ കനത്ത ശബ്ദം. ആ അഹങ്കാരത്തിന്റെ അലയടികൾ അടുക്കള വരെ എത്തി. അടുക്കളയിലെ പഴയ മേശവലിപ്പിൽ അന്നത്തെ പണിച്ചൂടിന്റെ…

ആദ്യഭാഗം   അവനോട് യാത്ര പറഞ്ഞ് കാറിൽ കയറിയിരുന്നപ്പോൾ അവൾക്ക് സങ്കടം വന്നു, അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. എന്തൊരു വിധിയാണ് തന്റേത്. ജീവിതത്തിൽ ഒരിക്കലും മനസമാധാനം എന്ന…

              ചരിത്രം എന്നത് കുറെ മിഥ്യകളുടെയും കൂട്ടിച്ചേർക്കലുകളുടെയും വെട്ടി തിരുത്തലുകളുടെയും മനഃപൂർവ്വമായ മറവികളുടെയും കൂടെകൂടിയ സത്യത്തിന്റെ എഴുത്തുകളാണ്, എന്ന…

”ഓരോ തവണ ഇവിടെയൊരു പുതിയ അതിഥി എത്തുമ്പോഴും ഞാൻ കരുതും നമ്മളിൽ ഓരോന്നിനെയും എടുത്ത് വെള്ളത്തിലിട്ടോ അവയവങ്ങളോരോന്നും അറുത്തു മുറിച്ചു മാറ്റിയോ നശിപ്പിക്കുമെന്നാണ്.  പക്ഷെ, നമ്മുടെ അംഗസംഖ്യ…

ഹ്യൂമാനിറ്റേറിയൻ ഫോട്ടോഗ്രാഫി എന്നൊരു മേഖലയുണ്ട്.  മനുഷ്യാവകാശ ധ്വമ്സനങ്ങൾ  അരങ്ങേറുന്നിടത്തുനിന്ന് മനുഷ്യമനസാക്ഷിക്കുനേരെ തൊടുത്തു വിടുന്ന ശരങ്ങൾ പോലെ ചിത്രീകരിക്കപ്പെടുന്ന ചിത്രങ്ങളാണവ. അത്തരത്തിൽ (കു)പ്രസിദ്ധമായ ഒരു ചിത്രമായിരുന്നു സുഡാനിൽ നിന്നുള്ള…

ജോണിയുടെ കത്തിലെ ഉളളടക്കം ഇങ്ങനെ ആയിരുന്നു, ‘ഈ വരുന്ന തിരുവോണ നാളിൽ നമ്മള്‍ കോളേജില്‍ ഒത്തുചേരുന്നു നീ തീര്‍ച്ചയായും വരണം. ‘ ഞാന്‍ കത്തുമടക്കി ഡയറിയില്‍ വെച്ചു.…

‘’’ഭൂഗോളത്തിന്റെ ഓരോ സ്പന്ദനവും, കണക്കിലാണ്’. എന്നാരോ പറഞ്ഞിട്ടുണ്ടല്ലോ… അത് നമ്മളെ പറ്റിയാണോ? ”   “ആയിരിക്കും. നമ്മൾ ജീവിതകാലം മുഴുവൻ ഈ ഒന്നുമുതൽ 12 വരെ കിടന്നു…

അലസമായ ഒരു ഒഴിവുദിവസത്തിന്റെ ഉച്ചമയക്കത്തിൽ നിന്നും തീർത്തും അപ്രതീക്ഷിതമായ ശബ്ദം വൃന്ദയെ ഉണർത്തി. ‘മ്യാവൂ, മ്യാവൂ,’ ‘ങേ, ഇതേതു പൂച്ച, ഇപ്പോളിവിടെ കരയാൻ?’. അവൾ കണ്ണുകൾ വട്ടം…