Browsing: Curated Blogs

വിനീതിന്റെ ‘തിര’ യിലാണ്‌ ആദ്യമായി ധ്യാനിനെ കാണുന്നത്‌. അടങ്ങാത്ത ഒരു വന്യ യുവത്വം ഉള്ളിൽ കൊള്ളുന്ന ക്യാരക്ടർ‌ ധ്യാൻ നന്നായി തന്നെ ചെയ്ത്‌ വച്ചു, ആ സിനിമയിൽ…

ബാലപുസ്തകങ്ങൾ കുറേ വായിച്ചിട്ടുണ്ട്. അതിൽ ഇന്ത്യൻ ഹീറോസും പടിഞ്ഞാറൻ കഥകളിലെ രക്ഷസന്മാരും യക്ഷികളും കുറേ റഷ്യൻ കഥകളും എല്ലാമുണ്ടെങ്കിലും എന്റെ മനസ്സിൽ പ്രഥമ സ്ഥാനം ഏറ്റവും ആദ്യം…

മായാവി ചെറുപ്പം മുതലേ കൂടെ കൂടിയിട്ടുള്ള ആളാണ്. ഇപ്പോൾ മോന്റെ ചങ്ങായി ആണ് മായാവി. അല്ലാട്ടോ ലുട്ടാപ്പി. രാജുവും രാധയും സഹോദരങ്ങൾ ആണെന്ന് നമ്മളോട് ആരും പറഞ്ഞിട്ടില്ല.…

സൂര്യനുദിച്ചു. പ്രകൃതിയിലെ ഓരോ ജീവജാലങ്ങളും പുതിയൊരു പ്രഭാതത്തിലേക്ക് എത്തി നോക്കി. കുറുഞ്ഞി പൂച്ചയും കണ്ണുകൾ തുറന്നു. ഇന്ന് അവൾക്ക് പത്താം ക്ലാസ്സിലെ പരീക്ഷയാണ്. ഇന്നവൾ രാവിലെ വലതു…

ജീവിതത്തിലെ വലിയ വലിയ കാര്യങ്ങളെയൊക്കെ നെഞ്ചും വിരിച്ച് പുല്ലു പോലെ നേരിട്ടിട്ട്, കുഞ്ഞു കുഞ്ഞു കാര്യങ്ങൾക്ക് ഇമോഷണൽ ആയി പൊട്ടിപ്പൊട്ടി കരഞ്ഞിട്ടുണ്ടോ!!  ഈ അടുത്ത് എന്നെ കരയിച്ചത്,…

വിഷു (മേടം 1) മലയാളിയ്ക്ക് പുതുവർഷമാണ് (ജ്യോതിശാസ്ത്രപ്രകാരം വസന്തവിഷുവം നാൾ Vernal Equinox). വിഷു ആഘോഷിക്കുന്ന എല്ലാ മലയാളികൾക്കും എന്റെ വിഷു ദിന ആശംസകൾ … പത്തനംതിട്ട…

ഇപ്പോഴും? എന്ന് ആരെങ്കിലും ചോദിച്ചാലും എനിക്ക് ഒരേയൊരു ഉത്തരമേ ഉള്ളൂ..”എന്നും!” അത്രമേൽ ഹാരി പോട്ടർ എന്ന മാന്ത്രിക നോവലിൽ അടിമപ്പെട്ടു പോയിരിക്കുന്നു ഞാൻ. അതൊരിക്കലും, പത്താം വയസ്സിൽ…

മുറ്റത്തെ കൊന്നപ്പൂക്കൾ തന്നെ പരിഹസിച്ചു ചിരിക്കുന്നതായി സീതയ്ക്ക്‌ തോന്നി. ഉണ്ണിയേട്ടൻ ഉണ്ടായിരുന്നെങ്കിൽ കെങ്കേമം ആക്കേണ്ട വിഷു ആണിത്. കൊന്നതൈ നട്ടപ്പോൾ മുതൽ അത് കന്നി പൂക്കുന്ന സമയം…

ശ്രീകൃഷ്ണൻ നരകാസുരനെ കൊന്ന ദിവസമാണ് വിഷു എന്നാണ് ഒരു വിശ്വാസം. തിന്മയുടെ മേൽ നന്മയുടെ വിജയമായി ആ ദിവസത്തെ ആഘോഷിക്കുന്നു. മേടമാസം ഒന്നാം തീയതി, ഐശ്വര്യപൂർണമായ കണി…

അദ്ധ്യായം 1: ഫിലിപ്പീൻസിലെ പെൺകുട്ടി മുറിക്കുള്ളിൽ ഫാനിന്റെ അലോസരപ്പെടുത്തുന്ന മൂളൽ മാത്രമേ കേൾക്കാനുള്ളൂ. കിടന്നു കൊണ്ടു തന്നെ പുതപ്പു മാറ്റി മേശയിൽ വെച്ചിരുന്ന വാച്ചെടുത്ത് സമയം നോക്കി.…