കുട്ടികളുടെ ലോകം

ചൊട്ടയിലെ ശീലം ചുടല വരെ എന്നല്ലേ? എഴുത്തും വായനയും അത്തരമൊരു ശീലമാണ്. കുട്ടികൾക്കും ഭാവനയും അനുഭവങ്ങളുമുണ്ട്. അത് അക്ഷരങ്ങളായി അവർ പകർത്താറുമുണ്ട്. കൂട്ടക്ഷരങ്ങൾ അവർക്ക് ഒരിടം ഒരുക്കുന്നു. നിങ്ങളുടെ കുട്ടികളുടെ മലയാളം / ഇംഗ്ലീഷ് കഥകൾ, കവിതകൾ, ബ്ലോഗുകൾ എന്നിവ ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്യൂ. മാതാപിതാക്കളുടെ പ്രൊഫൈലിൽ നിന്ന് തന്നെ പോസ്റ്റ് ചെയ്യാവുന്നതാണ്. രചനയുടെ അവസാനം കുട്ടിയുടെ പേരും വയസും ചേർക്കാൻ മറക്കരുത്. രചനകൾ സബ്മിറ്റ് ചെയ്യുമ്പോൾ ടാഗ് വിഭാഗത്തിൽ നിന്ന് ‘കുട്ടികളുടെ രചനകൾ’ എന്നത് തിരഞ്ഞെടുക്കുക. നിങ്ങളുടെ കുട്ടികളെ കൂട്ടക്ഷരങ്ങളുടെ ഈ വിഭാഗത്തിലൂടെ വായനയിലേക്കും എഴുത്തിലേക്കും കൊണ്ട് വരൂ.

പ്രിയപ്പെട്ട കുട്ടി എഴുത്തുകാർക്കും വായനക്കാർക്കും കൂട്ടക്ഷരങ്ങളിലേക്ക് സ്വാഗതം.

Bookmark Now
Please login to bookmark Close

ചെറുമലക്കാട്ടിലാണ് രുക്കു പ്രാവിന്റെ താമസം. അവളുടെ പ്രിയപ്പെട്ട കൂട്ടുകാരാണ് പങ്കി കാക്കയും നീലു പൊന്മാനും. ഒരു ദിവസം രാവിലെ അവർ…

Bookmark Now
Please login to bookmark Close

കൊച്ചുകുട്ടിയായ കോനാൻ ആഫ്രിക്കയിലേക്ക് പോവാൻ ഒരു കപ്പലിൽ കയറി. കപ്പലിൽ കൊള്ളക്കാർ കയറി എല്ലാവരേയും കെട്ടിയിട്ട് എല്ലാവരുടെയും പണവും സ്വർണവും…

Bookmark Now
Please login to bookmark Close

ഒരു കോഴിയമ്മ മരത്തിൽ കയറുകയായിരുന്നു. പക്ഷേ പറ്റുന്നില്ല. ഒരു മരംവെട്ടുകാരൻ കോഴിയെ മരം കയറാൻ സഹായിച്ചു. പക്ഷേ കോഴി താഴോട്ടു…