Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • അവസ്ഥാന്തരങ്ങൾ പാർട്ട്‌ 5
  • അതിരാണിപ്പാടത്തിൻ്റെ കഥ – നമ്മുടെയും
  • വായന
  • മരവിപ്പ്
  • മനസ്സിനൊപ്പം
  • എൻ്റെ വായന..
  • അച്ഛനോടൊപ്പം….
  • തായ്‌വേരുകൾ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Saturday, June 20
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മാറ്റം അനിവാര്യം!
സാമൂഹ്യപ്രശ്നങ്ങൾ

മാറ്റം അനിവാര്യം!

By Twinkle SugathanMay 11, 20261 Comment1 Min Read152 Views
Bookmark Now
Please login to bookmark Close

No account yet? Register

നമ്മൾ വളർന്നുവന്നപ്പോൾ ഒപ്പം കേട്ട് വളർന്ന കുറച്ചു കാര്യങ്ങളുണ്ട്.

“എത്രയായാലും നമ്മുടെ കുടുംബമല്ലേ, നീ ഇനിയും ഇതൊക്കെ തന്നെ ഇങ്ങനെ ഉള്ളിൽ കൊണ്ട് നടക്കുകയാണോ”?

“നിന്റെ സഹോദരൻ /സഹോദരി/ മാതാപിതാക്കൾ/ മുത്തശ്ശൻ/ മുത്തശ്ശി /ബന്ധുക്കൾ അല്ലേ, ക്ഷമിക്കാമല്ലോ നിനക്ക്?”

“വിട്ടുകളയുക, ദൈവം കൊടുത്തോളും”.

“വർഷം ഇത്രേം ആയില്ലേ, ഇതുവരെയും മറക്കാൻ പറ്റിയില്ലേ?”

ഈ വാക്കുകൾ ഒക്കെയും പലപ്പോഴും നമ്മെ നിശബ്ദരാക്കാൻ, സുബോധത്തോടെ ചിന്തിക്കാതെ ഇരിക്കാൻ

വേണ്ടി മാത്രം ഉപയോഗിക്കപ്പെടുന്നത് അല്ലെ?

വേദനിപ്പിക്കുന്നവരെ സഹിക്കണം എന്നും അനാദരവ് കണ്ടില്ലെന്ന് നടിക്കണമെന്നും നമ്മെ അവർ പഠിപ്പിക്കുകയല്ലേ?

യഥാർത്ഥത്തിൽ ഒരു കുടുംബം എന്നാൽ എന്താണ്?

കേവലം രക്തബന്ധം ആണോ അതിന്റെ മാനദണ്ഡം?

കുടുംബം എന്നാൽ സ്നേഹം നൽകുന്നവരാണ്! ബഹുമാനത്തോടെ സംസാരിക്കുന്നവരാണ്! നിങ്ങളുടെ നന്മ ആഗ്രഹിക്കുന്നവരാണ്! നിങ്ങളെ തകർന്നു പോകാതെ കരുതുന്നവരാണ്! രക്തബന്ധം പങ്കിടുന്നത് കൊണ്ട് ആർക്കും നിങ്ങളെ വേദനിപ്പിക്കാൻ അവകാശമില്ല! അനാദരവുകൾ അംഗീകരിച്ചു കൊടുക്കേണ്ടതുമില്ല!

നമ്മൾ നമ്മുടെ മക്കളെ വളർത്തുമ്പോൾ പഠിപ്പിച്ചു കൊടുക്കേണ്ടുന്ന ചില കാര്യങ്ങളുണ്ട്.

യാതൊന്നിനും വിധേയപ്പെട്ട് സ്വന്തം അസ്തിത്വവും അഭിമാനവും അടിയറവ് വെയ്‌ക്കേണ്ടതില്ലെന്ന്.

നിങ്ങളെ സ്നേഹിക്കാത്ത, കൂടെ നിൽക്കാത്ത ആരെയും ബന്ധങ്ങളുടെ പേരിൽ സഹിക്കേണ്ടതില്ലെന്ന്.

അവഗണിക്കുന്ന ഇടങ്ങളിൽ ചെന്ന് ചേക്കേറരുതെന്ന്.

നിങ്ങൾ വളർന്നു വന്നതു പോലെ നിങ്ങൾ ഒരിക്കലും നിങ്ങളുടെ മക്കളെ വളർത്തില്ല എന്ന് ഓരോ മാതാപിതാക്കളും തീരുമാനിച്ചാൽ തന്നെ നാളെയവർ ചുമക്കേണ്ടുന്ന ട്രോമയുടെ ഭാരം അത്രേം എങ്കിലും കുറഞ്ഞിരിക്കും.

_ട്വിങ്കിൾ സുഗതൻ_

Post Views: 32
4
Twinkle Sugathan

മൂന്ന് വയസുകാരിയുടെ അമ്മ. പരിസ്ഥിതി പഠനത്തിൽ പിജി ചെയ്യുന്നു. കുഞ്ഞെഴുത്തുകളും വരകളും ഒക്കെയായി സന്തോഷം കണ്ടെത്തുന്നു.

1 Comment

  1. Joyce Varghese on May 13, 2026 9:02 PM

    👌

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.