Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ചരിത്രം പറയുന്ന പെണ്ണ്.
Contests ജീവിതം

ചരിത്രം പറയുന്ന പെണ്ണ്.

By Reshma LechusOctober 22, 202311 Comments2 Mins Read314 Views
Bookmark Now
Please login to bookmark Close

No account yet? Register

ചരിത്രം പറയുന്ന പെണ്ണിന്റെ കഥ വേണം. ആരുടെ കഥയാണ് എഴുതി തുടങ്ങേണ്ടത്? അറിയില്ല.

ഒന്നറിയാം, ആർക്കോ വേണ്ടി ജീവിച്ച പലർക്കും വേണ്ടി ഹോമിക്കപ്പെട്ടവളുടെ കഥ ആയല്ലോ? ആ കഥകൾ കെട്ടു കഥകൾ അല്ലെ. ഇവിടെ ജീവിച്ചിരുന്നു എന്നതിന്റെ ചെറിയ തെളിവുകൾ നിരത്തിയാണ് അവർ പറയുന്നത്? അങ്ങനെ ഒരാൾ ജീവിച്ചിരുന്നോ??

ജീവിച്ചു ഇരുന്നേക്കണം. ചരിത്ര രേഖങ്ങൾ അങ്ങനെയാണ് പറയുന്നത്. നമ്മൾ ജീവിച്ചു എന്നതും ഇങ്ങനെ തന്നെയായിരിക്കും.

മലയാളസിനിമയിൽ ആദ്യമായി അഭിനയിച്ച നടിയായിരുന്നു റോസി. ആ നടി ജീവനോടെ ഉണ്ടോ എന്നറിയില്ല. പക്ഷെ കാലങ്ങൾക്ക് അപ്പുറം സഞ്ചരിച്ചപ്പോൾ കണ്ടെത്തിയിരുന്നു. സെല്ലുലോയ്ഡ് എന്ന സിനിമയിലാണ് ഇങ്ങനെ ഒരു നടി ഉണ്ടായിരുന്നു എന്ന് പോലും അറിയുന്നത്. ശബദമില്ലാത്ത സിനിമയിലെ നായിക. ചരിത്ര താളിൽ ഇത്ര മാത്രം. എന്നാലും, കാലങ്ങൾ കഴിഞ്ഞപ്പോൾ ആ സിനിമയിലെ നായികയെ കണ്ടെത്തി. റോസി ആ സിനിമയിലൂടെയാണ് പലതും മനസിലാക്കാൻ പറ്റിയത്. താഴ്ന്ന ജാതിയിൽ പെട്ട പെണ്ണ് മേൽ ജാതിയുടെ വേഷം ചെയ്തു എന്നത് ആയിരുന്നു തെറ്റ്. അത് ആ നാട്ടിൽ ഉണ്ടാക്കിയ ഭീകാര അന്തരീക്ഷം ആലോചിച്ചു നോക്കിയേ ! അന്നത്തെ കാലവും ഇന്നത്തെ കാലവും മാറി എന്ന് കരുതുന്നുണ്ടെങ്കിലും, ഇപ്പോഴും ചില സംഭവ വികാസങ്ങൾ ഓർമ്മപ്പെടുത്തുന്നു.

തകഴിയുടെ ചെമ്മീൻ സിനിമ ആയപ്പോൾ നമ്മുടെ മനസ്സിൽ ഓടി വന്ന ഷീലാമ്മ മനോഹരമാക്കി തീർത്ത കറുത്തമ്മ. ചെമ്മീൻ എന്ന സിനിമയിലെ മിത്ത്, കരയിൽ ഇരിക്കുന്ന അരയത്തിയുടെ കൈയിൽ ആണ് അരയന്റെ ജീവൻ എന്ന്. അത് മിത്ത് ആണെങ്കിലും പഴനി ചുഴിയിൽ  പെട്ട് മരിച്ചു പോകുന്നു. കറുത്തമ്മടെ നാട്ടിൽ പരീ കുട്ടി ആയി ഇഷ്ടത്തിൽ ആയിരുന്നു. അത് ഹൃദയങ്ങൾ തമ്മിൽ ഉള്ള അടുപ്പം ആയിരുന്നു അല്ലാതെ. പക്ഷേ ആ കാലത്തു പ്രണയം എന്ന് പറയുന്നത്. വല്യ തെറ്റ് തന്നെ ആയിരുന്നു. എന്തോ വലിയ അപരാധം ചെയ്തപോലെ. ആ കാലത്തു കടൽ പ്പുറത്തു ആ വിശ്വാസത്തിൽ ജീവിക്കുന്ന മനുഷ്യരുടെ ഇടയിലേക്ക് എത്തുന്നത്. പഴനി മരിച്ചു പോയി എന്നാണ്. കറുത്തമ്മ പഴിച്ചവൾ ആയി.

അരയത്തിപ്പെണ്ണ് പെഴച്ചു പോയി,

അവനെ കടലമ്മ കൊണ്ടുപോയി

കണവൻ തോണിയിൽ പോയാല്

പണ്ടാരു മുക്കുവൻ മുത്തിന് പോയി

പടിഞ്ഞാറൻ കാറ്റത്ത് മുങ്ങിപ്പോയി

കരയിൽ കാവല് നീ വേണം

പെണ്ണാളേ പെണ്ണാളേ

കരിമീൻ കണ്ണാളേ കണ്ണാളേ

ഹൊഹൊയ്

തന്തന തന്തന തന്താന

ആ സിനിമയിൽ ഉള്ള പാട്ടിന്റെ അവസാന വരികളാണ് ഇത്. ആ കാലത്ത് ഇത് ഒരു വിശ്വാസം ആയി കരുതി പോന്നിരുന്നു.

ഇന്ന് കാലത്തു സിനിമയിലേക്ക് കടന്നു വരുന്നവരുടെ എണ്ണം വളരെ കൂടുതൽ ആണ്. ആ കാലവും ഈ കാലവും എത്രയധികം മാറിയിരിക്കുന്നു.

മിത്തു സത്യമോ മിഥ്യയോ എന്നറിയില്ല. എന്തോ കാലഘട്ടതിൽ ഉണ്ടായത് ആണ് ഇത്. ഗണപതിയും അയ്യപ്പനും മിത്താണ് എന്ന് പറഞ്ഞു കൊറെയധികം വിവാദം ഉണ്ടായിരുന്നു. ഓരോരുത്തർക്കും ഓരോ വിശ്വാസമുണ്ട്. ആ വിശ്വാസത്തിൽ ജീവിക്കട്ടെ ഓരോ ശക്തിയുണ്ട് അത് എല്ലാം മിത്തു ആകുന്നത് എങ്ങനെയാണ്??

ഒരു വാദ പ്രതിവാദത്തിന് ഞാനില്ല. അത് ഓരോരുത്തരുടെയും വിശ്വാസമാണ്

ആ വിശ്വസം കാത്തു രക്ഷിക്കട്ടെ…

Post Views: 29
4
Reshma Lechus

മനസ്സിൽ തോന്നുന്നത് കുത്തി കുറിക്കുന്നു. എഴുത്ത്,വായന ഏറെ ഇഷ്‌ടം ❤️❤️

11 Comments

  1. Sunandha Mahesh on October 30, 2023 3:31 PM

    നല്ല മെസ്സേജ്, എല്ലാർക്കും അവരുടേതായ space കൊടുക്കണം 👍

    Reply
    • Reshma Lechus on October 30, 2023 11:53 PM

      അതെ അവർക്കും ഒരു സ്പേസ് ഉണ്ട് ❤️ചേച്ചിയമ്മക്ക് ഒത്തിരി സ്നേഹം ❤️❤️🥰

      Reply
  2. Joyce Varghese on October 25, 2023 6:23 AM

    നല്ല message. മറ്റുള്ളവരുടെ വിശ്വാസങ്ങൾ മാനിക്കുവാൻ നമ്മൾ തയ്യാറാകണം.
    Well penned 👌
    ❤

    Reply
    • Reshma Lechus on October 30, 2023 11:54 PM

      അതെ ചേച്ചി ❤️❤️🥰🥰ഒത്തിരി സ്നേഹം ❤️❤️🥰🥰😘😘

      Reply
  3. Nafs nafs on October 23, 2023 3:48 PM

    വിശ്വാസങ്ങളാണല്ലോ ഓരോരോ ജീവനുകൾക്കാധാരം.👌👌
    നന്നായിയിട്ടെഴുതി ലെച്ചൂ🥰🥰

    Reply
    • Reshma Lechus on October 23, 2023 8:59 PM

      🥰💞💞🥰🥰🥰

      Reply
    • Silvy Michael on October 25, 2023 9:50 AM

      നല്ല message 👌👌👌🥰🥰

      Reply
      • Reshma Lechus on October 30, 2023 11:55 PM

        ❤️🥰🥰💞ഒത്തിരി സ്നേഹം വായനക്ക് ❤️❤️😘😘

        Reply
    • Reshma Lechus on October 30, 2023 11:54 PM

      ❤️😘😘🫂🫂🫂🥰🥰ഒത്തിരി സ്നേഹം, 🫂🫂🫂

      Reply
    • Seena Navaz on November 5, 2023 7:45 AM

      ചരിത്രം എന്നത് കെട്ടുകഥകൾ മാത്രമല്ല. സത്യങ്ങളും കൂടെയാണ്.. റോസി ഒരു ചരിത്ര സത്യമാണ്.
      എഴുത്തിൽ ചില നല്ല കാഴ്ചപ്പാടുകൾഉണ്ട്. ആശംസകൾ ലെച്ചൂസ്🥰❤️

      Reply
      • Reshma Lechus on November 29, 2023 10:55 PM

        ❤️❤️❤️

        Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.