Bookmark Now ClosePlease login to bookmarkPlease loginnNo account yet? Registerനമ്മെ അവഗണിക്കുന്നവരുടെ മുന്നിലേക്ക് വീണ്ടും വീണ്ടും സ്നേഹത്തിനായുള്ള യാചനയുമായ് കടന്നു ചെല്ലാതിരിക്കുക. അവർ നിങ്ങളുടെ മൂല്യവത്തായ സ്നേഹം ഒരിക്കലും അർഹിക്കുന്നില്ല. ആട്ടിയോടിക്കുന്നതിനു മുമ്പ് തിരിഞ്ഞു നടന്നീടുക.. റംസീന നാസർ 1