ചില നേരങ്ങളിൽ സ്വച്ഛ ശാന്തമായി കരയെ പുൽകുന്ന കാമുകൻ.
ചില നേരങ്ങളിൽ സംഹാര താണ്ഡവമാടി കരയെ പ്രകമ്പനം കൊള്ളിക്കും രാക്ഷസൻ.
പക്ഷേ ആഴങ്ങളിലേക്ക് പതിക്കും തോറും ആകാംക്ഷയും അത്ഭുതവും പകരുന്ന അമൂല്യങ്ങളായ നിധികളുടെ അക്ഷയ ഖനി.
നീലവർണ്ണം ചാലിച്ച കണ്ണുനീരിന്റെ ഉപ്പുരസം കലർന്ന മനുശ്യമനസ്സിനെ വിസ്മയിപ്പിക്കുന്ന അത്ഭുത ലോകം.
റംസീന നാസർ