Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ലൈക്കുകളുടെ മനഃശാസ്ത്രം
Short stories ജീവിതം

ലൈക്കുകളുടെ മനഃശാസ്ത്രം

By sabira latheefiJanuary 11, 20248 Comments1 Min Read203 Views
Bookmark Now
Please login to bookmark Close

No account yet? Register

മനോഹരമായൊരു കവിത. വൃത്തവും താളവും ഇഴ ചേർന്നിരിക്കുന്നു. അവസാന മിനുക്കുപണിയും കഴിഞ്ഞ് അവളാ രചന മുഖപുസ്തകത്തിൽ പോസ്റ്റ്ചെയ്തു.

അഞ്ച് മിനുട്ട്…

പത്തു മിനുട്ട്…

ഒരു ലൈക്കുപോലും വന്നില്ല.

ഒരു മണിക്കൂർ…

രണ്ടു മണിക്കൂർ…

ആരുംകണ്ട ഭാവമില്ല.

10k ഫോളോവേർസുള്ള തന്റെ കവിത വായിക്കാൻ ആരുമില്ലേ?

ഹൃദയം തപിച്ചു.

ഹൃദയതാപം കണ്ണിലൂടെ പ്രവഹിച്ചു.

കണ്ണുകൾ തുടച്ചവൾ വാലിട്ടുമഷിയെഴുതി.

അലമാരയിൽ നിന്നൊരു ചെമന്ന പട്ടെടുത്ത് നന്നായി ഞൊറിഞ്ഞുടുത്തു.

ചോര തൊട്ടെടുക്കുംവിധം ചുണ്ടിൽ ചായംതേച്ചു. വശ്യമായി പുഞ്ചിരിച്ചു.

ഒരു ക്ലിക്ക്..

കവിതയോടൊപ്പം സെൽഫി ചേർത്ത് ഒന്നൂടി പോസ്റ്റി

പത്തു മിനിറ്റിനുള്ളിൽ നൂറിലധികം ലൈക്സ്, ചറപറാ കമന്റ്സ്

1k, 2k..10k…50k

കവിത വൈറലായി. ഒപ്പം നീലമിഴികളിൽ നിറഞ്ഞുതുളുമ്പും പ്രണയവും.

ഫോൺ ഡിസ്പ്ലേയിൽ 10M ലൈക്ക് കാണേ അവളുടെ ചുണ്ടിന്റെ കോണിലൊരു പരിഹാസം ഊറിക്കൂടി .

Post Views: 20
3
sabira latheefi

അക്ഷരങ്ങളെ, വായനയെ ഇമ്മിണി വല്യ ഇഷ്ടം

8 Comments

  1. Ruksa on January 12, 2024 4:56 PM

    ഇമ്മിണി ബല്യ ഇഷ്ടായി ട്ടോ

    Reply
    • sabira latheefi on January 12, 2024 5:37 PM

      🥰🥰

      Reply
  2. Jula V Gopal on January 12, 2024 7:21 AM

    ഒരുപാട് ഇഷ്ടായി ❤️👌👍

    Reply
    • Sabira latheefi on January 12, 2024 7:51 AM

      😍😍

      Reply
  3. Divya Sreekumar on January 11, 2024 11:30 PM

    ഐഡിയ കൊള്ളാം😀👍

    Reply
    • Sabira latheefi on January 12, 2024 7:51 AM

      🤣🤭

      Reply
  4. Jayasree John on January 11, 2024 4:59 PM

    😀😀😀

    Reply
    • sabira latheefi on January 11, 2024 5:18 PM

      താങ്ക്സ് 🥰

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.