മഞ്ഞച്ചരടിൽ കോർത്തുകെട്ടിയ താലിയിലോ, നെറ്റിയിലെ സിന്ദൂരച്ചുവപ്പിലോ അല്ല, നിന്റെ ഇഷ്ടങ്ങൾക്കും സ്വപ്നങ്ങൾക്കുമീ ലോഹത്തുണ്ടും രക്തചുവപ്പുമൊരിക്കലും തടസ്സമാകില്ലയെന്ന നിന്റെ കരുത്തുള്ള വാക്കുകളിലാണ് നമ്മുടെ ബന്ധത്തിന്റെ പവിത്രത നിലനിൽക്കുന്നത്…
അശ്വതി ജോയ് അറയ്ക്കൽ…
3 Comments
വളരെ മനോഹരം, ഒരു സിനിമ കാണുന്ന പ്രതീതി ഉണ്ടാക്കാൻ കഴിഞ്ഞു
👌👌👌
❤️❤️