Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മുക്കാലയ്ക്കൊരു മലനാടൻ പരിഭാഷ!
നര്‍മം പ്രണയം സംഗീതം സിനിമ

മുക്കാലയ്ക്കൊരു മലനാടൻ പരിഭാഷ!

By മെൽവിൻ പോൾ താഞ്ചൻFebruary 21, 2024Updated:February 28, 202414 Comments2 Mins Read121 Views
Bookmark Now
Please login to bookmark Close

No account yet? Register

കാതലൻ (1994)

രചന: വാലി

സംഗീതം: ഏ. ആർ. റഹ്മാൻ

ആലാപനം: മനോ, സ്വർണ്ണലത

———————————————-

മുക്കാലാ… മുക്കാബുല…

ലൈല, ഓ ലൈല…

മുക്കാബുലാ സെക്കാമലാ

ലൈല, ഓ ലൈല!

ലവ്വുക്ക് കാവലാ?!!

ബതിൽ നീ സൊല്ല് കാതലാ!

പൊല്ലാത കാവലാ, സെന്തൂരപ്പൂവിലാ…

വില്ലൻകളെ വീഴ്ത്തും, വെണ്ണിലാ!

പ്രശ്നമൊണ്ട് ലൈലേ, വെല്ലുവിളികളൊണ്ട്! പക്ഷെ, അതൊന്നും നമ്മക്ക് പുത്തരിയല്ലല്ലോ 😎

ഈ പ്രേമിക്കുന്നോരെ എന്നാത്തിനാ തടഞ്ഞ് വെച്ചിരിക്കുന്നേ? നീ അവർക്കിട്ട് നല്ല മറുപടി കൊടുക്കണം കുട്ടാ… പൂ പോലത്തെ എന്നെ അവന്മാര് തടഞ്ഞ് വെച്ചിരിക്കുവാന്നേ! ഇതൊക്കെ എന്നതാ?!

ഈ  ഊള വില്ലൻമാരെയൊക്കെ ഈ ഇച്ചായൻ വീഴ്ത്തിയിരിക്കും അമ്പിളി മോളേ, വീഴ്ത്തിയിരിക്കും!! 🔫

———————————————-

ജുറാസ്സിക് പാർക്കിൽ ഇൻട്ര്

സുകമാന ജോടികൾ 

ജാസ്സ് മ്യൂസിക് പാടി വരുത്…

പിക്കാസ്സോ ഓവിയം താൻ

പിരിയാമൽ എന്നുടൻ

ടെക്സാസ്സിൽ ആടി വരുത്!

ഇന്ന് നമ്മള് ഹാപ്പിയായ ജോടികളായേച്ചും ജുറാസ്സിക് പാർക്കേല് ജാസ്സ് പാട്ടും പാടി നടക്ക്ന്നത് ഈ നാട്ട്കാര് മൊത്തം കാണണം ഇച്ചായാ! 🦕🦖

പിക്കാസ്സോ കുത്തിവരച്ച  പടം പോലെ നീ എന്റെ കൂടെ ഒട്ടിപ്പിടിച്ച് ഈ ടെക്സ്സസ് സിറ്റി മൊത്തം തുള്ളിച്ചാടി നടക്കണം പെണ്ണേ!! 💃

കൗബായിൻ കൺ പട്ടതും,

പ്ലേബായിൻ കൈ തൊട്ടതും,

ഉണ്ടാന സെക്സാനത്

ഒൻട്രാക മിക്സാനത്!

റാപ് മ്യൂസിക് പെണ്ണാനതാ?

സ്ട്രോബെറി കണ്ണാനത?

ലൗ സ്‌റ്റോറി കൊണ്ടാടുതാ?

കിക്കേറി തള്ളാടുതാ?

നം കാതൽ യാരുമേ എഴുതാത പാടലാ?!!

ഇച്ചായന്റെ പെശക് കൗബോയി നോട്ടോം, അലമ്പ് പ്ലേബോയി തൊടലും എല്ലാം കൂടി ആകെ പ്രശ്നായിട്ടൊണ്ട് കേട്ടോ ഇച്ചായാ 🥰

ആത്മഗതം: ഇവളിതെന്നതാ? റാപ് പാട്ട് പെണ്ണായിട്ട് പാവാടയിട്ട് വന്നതാന്നോ? അതോ പഴ്ത്ത സ്ട്രോബെറിയാന്നോ? എന്തായാലും അവളടിച്ച് ഫിറ്റായി നമ്മടെ പ്രേമം തുള്ളിച്ചാടി ആഘോഷിക്ക്ന്നൊണ്ട്! 🍷🍸🥃

നമ്മടെ പ്രേമകഥ ഒരു സംഭവല്ല്യോ?ആരെങ്കിലുവൊക്കെ അതൊരു നോവലോ, പാട്ടോ ഒക്കെ ആക്കുവോ ഇച്ചായാ? 🤔)

———————————————-

തുപ്പാക്കിത്തൂക്കിവന്ത്

കുറിവൈത്തു താക്കിനാൽ

തോട്ടാവിൽ കാതൽ വിഴുമാ?!

സെമീൻകൾ മാട്ടുകിൻട്ര

വലൈ കൊണ്ട് വീസിനാൽ

വിൺമീൻകൾ കൈയിൽ വരുമാ?!

ചുമ്മാ ഒരു തോക്കും നീട്ടിപ്പിടിച്ചോണ്ട് വന്നങ്ങ് ഉന്നം നോക്കി വെടിവെച്ചാ ആ ഉണ്ടേം കൊണ്ട് നമ്മടെ പ്രേമം അങ്ങ് അവസാനിപ്പിക്കാംന്നാന്നോ ഇവൻമാര് വിചാരിച്ചേ?!

ചെമ്മീൻ പിടിക്കാൻ വീശണ വലേം കൊണ്ട് വന്നേക്കുവാ ആകാശത്ത് മിന്നണ നക്ഷത്രങ്ങള് പിടിച്ചേച്ചും പോവാൻ; എന്നാന്ന് നോക്കണേ! നമ്മടെ പ്രേമം നിസ്സാരവാന്നാ ഈ മണ്ടങ്കൊണാപ്പികൾടെ വിചാരം ലൈലേ 🤭

പൂകമ്പം വന്താൽ എന്ന

ഭൂലോകം വെന്താൽ എന്ന

ആകായം തുണ്ടാകുമാ

എന്നാളും രെണ്ടാകുമാ?!

വാടി എൻ വണ്ണക്കിളി

മീനൈപ്പോൽ തുള്ളിക്കുതി

സെയ്‌വോം ഓർ കാതൽ വിതി

കാലം നം ആണൈപ്പടി!

സന്തോഷം എൻട്രുമേ സലിക്കാത പാടലാ?!!

ഭൂകമ്പം വന്നാലും, ഈ ഭൂമിമലയാളം മൊത്തമങ്ങ് കത്തിപ്പോയാലും മോളില് നിക്ക്ന്ന ആകാശത്തിന് എന്നായേലും വിളളല് വരുവോ? രണ്ടായിപ്പെളരുവോ? ഇല്ല!

കിളി കിളി പോലത്തെ എന്റെ പെണ്ണേ, നീയിങ്ങ് വന്നേ, കരേല് പിടിച്ചിട്ടാ പെടക്കണ മീൻ പോലെ തുളളിച്ചാടിയൊന്ന് സന്തോഷിച്ചേ! പ്രേമത്തില് നമ്മക്ക് നമ്മടെ വഴി മതിയെന്നേ. നാടും, നാട്ടാരുവൊക്കെ നമ്മള് പറഞ്ഞേടത്ത് നിക്കും, ഹാ എന്നാ?!!

ചാവണ വരെക്കും എന്റിച്ചായാ, നമുക്കിങ്ങനെ മടുക്കാതെ സന്തോഷവായിട്ട് പാട്ടൊക്കെ പാടി അങ്ങനെ കഴിയണം! 🥳🥰

Post Views: 62
5
മെൽവിൻ പോൾ താഞ്ചൻ

seeing only is not believing

14 Comments

  1. durai singam on February 22, 2024 4:01 PM

    ലെ കൈരളി ടിവി – പോരുന്നോ എന്റെ കൂടെ

    Reply
    • Melvin on February 23, 2024 6:25 PM

      😆

      Reply
  2. Nafs nafs on February 22, 2024 9:58 AM

    താഞ്ചച്ചായോ, 😄😄

    Reply
    • Melvin on February 22, 2024 12:52 PM

      😆♥️

      Reply
  3. Sailesh on February 22, 2024 9:46 AM

    എന്റെ കർത്താവെ.. എന്നതാ അച്ചായാ ഈ എഴുതി പിടിപ്പിച്ചിരിക്കുന്നത് 😄😄
    Nb: ഭൂമി തമിഴ് അല്ലേ 🏃🏃

    Reply
    • Manju on February 22, 2024 12:43 PM

      Manoharam..hahaha 😆😆

      Reply
      • Melvin on February 22, 2024 12:53 PM

        നന്ദി ♥️

        Reply
    • Melvin on February 22, 2024 12:52 PM

      അമ്പടാ! 😆♥️

      Reply
  4. Silvy on February 22, 2024 8:06 AM

    പാണ്ടി ഇച്ചായനും ഇച്ചായത്തിയും കുറച്ച് ഓവറാകുന്നുണ്ട് അല്ലേ 🤣🤣🤣

    Reply
    • Melvin on February 22, 2024 8:14 AM

      😆♥️

      Reply
  5. Sabira latheefi on February 22, 2024 7:34 AM

    അനുഭവം ഗുരു.😊👌

    Reply
    • Melvin on February 22, 2024 8:13 AM

      😆♥️

      Reply
  6. Seena Navaz on February 22, 2024 12:19 AM

    😄😄 അങ്ങനാണോ റോഷ്ന ?

    Reply
    • Melvin on February 22, 2024 5:08 AM

      😳

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.