Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » അറേബ്യൻ ഗ്രേപ്പ് ബോൾ ജ്യൂസ്‌
പാചകം

അറേബ്യൻ ഗ്രേപ്പ് ബോൾ ജ്യൂസ്‌

By sabira latheefiMarch 19, 2024Updated:March 20, 20242 Comments2 Mins Read120 Views
Bookmark Now
Please login to bookmark Close

No account yet? Register

ഒന്ന് കോഴിക്കോട് പോയി വരുമ്പോഴേക്കും ബൈപാസ് റോഡരികിൽ മൂന്നോ നാലോ ഇടങ്ങളിലെങ്കിലും അറേബ്യൻ ഗ്രേപ്പ് ബോൾ ജ്യൂസ്‌ എന്നെഴുതി വെച്ച കുഞ്ഞു പെട്ടിക്കടയും അതിനു മേലെ ഒരു കുടയും കാണാം. വഴിയരികിൽ ആദ്യമേ റെഡി ആക്കി വെക്കുന്ന ജ്യൂസ്‌ കുടിക്കാൻ തെല്ലു പേടി ഉള്ളത് കൊണ്ടു ഇത് വരെ അതിനു ശ്രമിച്ചിട്ടില്ല. സ്വന്തമായി ഉണ്ടാക്കാൻ ശ്രമിച്ചുവെങ്കിലും ആദ്യ ശ്രമം പരാജയമായിപ്പോയി. കുടിക്കാൻ പറ്റാതെയല്ല അതിന്റെ ഒരു ടേസ്റ്റിലേക്ക് എത്തിയില്ല. ഇപ്പൊ ഇടയ്ക്കിടെ മുന്തിരി വാങ്ങി ഉണ്ടാക്കി സൂക്ഷിച്ചു വെക്കുന്നു. രണ്ടാഴ്ചയോളം ഫ്രിഡ്ജിൽ വെച്ചു സൂക്ഷിക്കാം. എന്നാൽ മൂന്നു നാല് ദിവസത്തിനപ്പുറത്തേക്ക് കടക്കില്ല അപ്പോളേക്കും കുട്ടികൾ തീർത്തു തരും. അത്രക്ക് ഇഷ്ടമാണ്. എനിക്ക് ഏറ്റവും ഇഷ്ടം അതിന്റെ ആ പർപ്പിൾ കളർ ആണ്‌. ആഹാ കാണുമ്പോ തന്നെ കുടിക്കാൻ തോന്നും.

ഇതിനു നമുക്ക് ആവശ്യമുള്ള സാധനങ്ങൾ

ജ്യൂസ്‌ മുന്തിരി -500gm(നല്ല കളർ ഉള്ളത് ആണെങ്കിൽ നല്ലത് )

ബ്ലാക്ക് സീഡ്‌ലസ് മുന്തിരി -250gm

പഞ്ചസാര -750

ചെറു നാരങ്ങ -ഒരു ചെറുത്.

മുന്തിരി നന്നായി കഴുകി കുറച്ചു സമയം ഉപ്പും മഞ്ഞളും ചേർത്ത വെള്ളത്തിൽ ഇട്ടു വെക്കുക. ബ്ലാക്ക് സീഡ്ലെസ്സ് മുന്തിരിയും ഇത് പോലെ മറ്റൊരു പാത്രത്തിൽ വെള്ളത്തിൽ ഇട്ടുവെക്കുക. മുന്തിരിയിലെ കീടനാശിനി എഫക്ട് കുറക്കാൻ വേണ്ടിയാണ് മഞ്ഞളും ഉപ്പും ചേർത്ത വെള്ളത്തിൽ ഇട്ട് വെക്കുന്നത്. രണ്ട് മണിക്കൂറിനു ശേഷം നന്നായി കഴുകി എടുത്ത ജ്യൂസ്‌ മുന്തിരിയുടെ ബാൾസും തൊലിയും സെപറേറ് ചെയ്യുക. ഈ തൊലിയും ബ്ലാക്ക് സീഡ്‌ലസ് മുന്തിരിയും കൂടി കുറച്ചു വെള്ളമൊഴിച്ചു നന്നായി വേവിക്കുക. ഒന്ന് തണുത്ത ശേഷം മിക്സിയിൽ നല്ലത് പോലെ അടിച്ചെടുത്തു തരിച്ചെടുക്കുക. ഈ പൾപ്പിൽ പഞ്ചസാര ചേർത്ത് ഒന്ന് കൂടി തിളപ്പിക്കുക. നേരത്തെ മാറ്റി വെച്ചിരുന്ന മുന്തിരി ബാളിന്റെ കുരു ഒഴിവാക്കണം. അതിനു ഒരു കുപ്പിയിൽ ഇതിട്ട് നന്നായി ഒന്ന് കുലുക്കിയാൽ രണ്ടും വേർതിരിയും. കുരു ഒഴിവാക്കിയ മുന്തിരി ബോൾ തിളച്ചു കൊണ്ടിരിക്കുന്ന മുന്തിരി സിറപ്പിലേക്ക് ഇടുക. ശേഷം മൂന്നു മിനുട്ട് കഴിഞ്ഞു തീ ഓഫ്‌ ചെയ്തു തണുക്കാൻ വെക്കുക.തണുത്തതിന് ശേഷം ചെറുനാരങ്ങ പിഴിഞ്ഞ് ചേർത്ത് ബോട്ടിലിൽ ആക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാം. ഒരു ഗ്ലാസിനു കാൽ ഭാഗം സിറപ്പ് ചേർത്ത് ബാക്കി തണുത്ത വെള്ളവും ഐസും ചേർത്ത് ഉപയോഗിക്കാം. ഇത് വരെ ഉണ്ടാക്കി നോക്കിയില്ലേൽ ഇപ്പൊ ഒന്ന് ട്രൈ ചെയ്തു നോക്കാം. നോമ്പ് തുറക്കുന്ന സമയത്ത് ജ്യൂസ്‌ തയ്യാറാക്കാൻ വളരെ എളുപ്പവും ആകും

Post Views: 28
2
sabira latheefi

അക്ഷരങ്ങളെ, വായനയെ ഇമ്മിണി വല്യ ഇഷ്ടം

2 Comments

  1. Seji on April 24, 2025 4:44 PM

    എന്നാലും മനുഷ്യനെ ഇങ്ങനെ കൊതിപ്പിക്കല്ലേ 💞💞

    Reply
  2. Seena Navaz on March 19, 2024 3:22 PM

    👌👌👌

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.