Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » സൗഹൃദങ്ങളെ ഒഴിവാക്കുന്നവർ
ജീവിതം പ്രണയം ബന്ധങ്ങൾ സ്ത്രീ സൗഹൃദം

സൗഹൃദങ്ങളെ ഒഴിവാക്കുന്നവർ

By മുറുകൊടുങ്ങല്ലൂർMay 26, 2024Updated:June 3, 20241 Comment2 Mins Read342 Views
Bookmark Now
Please login to bookmark Close

No account yet? Register

കൊറേ നാൾ കൂടി ഇന്നലെ ഞാൻ എന്റെ ഒരു സുഹൃത്തിനെ വിളിച്ചു. കൊറേ നാളായി സംസാരിച്ചിട്ട് അങ്ങനെ വിളിച്ചതാണ്.

പലപ്പോഴും അവന് വിളിക്കും. ഇച്ചിരി സംസാരിക്കും. സമയം പ്രശ്നമായത് കൊണ്ട് വേഗം വെക്കും.

കഴിഞ്ഞ ദിവസം ഓഫിസിൽ നിന്ന് വന്ന ബസ്സിലെ ഇരുപ്പ് ശരിയാകാത്തത് കൊണ്ട് രാത്രി നല്ല ബാക്ക് പൈൻ ആയിരുന്നു. അത് കൊണ്ട് ഇന്നലെ ലീവ് ആക്കി. അങ്ങനെ വെറുതെ വീട്ടിൽ ഇരുന്നപ്പോൾ ആണ് ഓർത്തത് അവനെ വിളിച്ചിട്ട് കൊറേ നാൾ ആയല്ലോ എന്ന്. ഫോൺ എടുത്ത് അവനെ വിളിച്ചു. അവനും ഇന്നലെ ഫ്രീ ആയിരുന്നു. കൊറേ നേരം സംസാരിച്ചു. അവസാനമാണ് ഞാൻ അവന്റെ ഒരു ഫ്രണ്ടിന്റെ കാര്യം ഓർത്തത്.

ഞാൻ അവനോട് ആ ഫ്രണ്ടിന്റെ കാര്യം ചോദിച്ചു.

അവൻ പറഞ്ഞത് കെട്ട് ഞാൻ ഞെട്ടിപ്പോയി. അവനെ ആ ഫ്രണ്ട് എല്ലായിടത്തും ബ്ലോക്ക് ചെയ്തുന്ന്. കാരണം ആണ് അതിലും വിറ്റ്.

അവളുടെ ബോയ്ഫ്രണ്ടിന് അവനുമായി സംശയം.

അവനെന്നു പറഞ്ഞാൽ ഒരു സാധു ആണ്. ഒരുപാട് സൗഹൃദങ്ങൾ ഉള്ള ഒരു പാവം. എല്ലാരോടും സ്നേഹം മാത്രമേ ഉള്ളു അതിന്. സൗഹൃദത്തിന് അപ്പുറം ഒരു ബന്ധവും ഒരാളോടും ഇല്ലാത്ത ഒരു പാവം.

ഈ പറയുന്ന ഗാമുകൻ വരുന്നതിന് മുന്നേ ഉള്ള സൗഹൃദം ആണ് അവരുടേത്. അവനെ ഭയങ്കര സ്നേഹമാണ് ആ കൊച്ചിന്. ഇവനും അതേ. മുൻപ് ഒരിക്കൽ വിളിച്ചപ്പോ അവൾക്ക് ഒരു ലൈൻ സെറ്റ് ആയി എന്നൊക്കെ എന്നോട് പറഞ്ഞിരുന്നു. ആ പയ്യൻ ഇവനോട് സംസാരിച്ചിരുന്നു. അവരുടെ ചെറിയ ചെറിയ പിണക്കങ്ങൾ ഒക്കെ തീർത്തത് ഇവൻ ആണ് എന്നാണ് ലാസ്റ്റ് ഞാൻ വിളിച്ചപ്പോൾ പറഞ്ഞത്.

എന്തായാലും, പുതിയ ബന്ധം കിട്ടിയപ്പോ, പഴയത് കളഞ്ഞവളോട് ഒന്നേ പറയാനുള്ളു. (അവളോട് മാത്രമല്ല, ഇമ്മാതിരി ചെയ്ത്ത് ചെയ്യുന്ന എല്ലാരോടും കൂടിയാണ്) നാളെ അവൻ നിന്നെ ഉപേക്ഷിച്ച് പോയാലും ഇവൻ ഇവിടെ പഴയത് പോലെ ഉണ്ടാകും. കാരണം അവന് സ്നേഹിക്കാൻ മാത്രമല്ലെ അറിയൂ. വെറുക്കാൻ കഴിയില്ലല്ലോ.

ഇനി ഇവനെ ഉപേക്ഷിക്കാൻ പറഞ്ഞവനോട് (അവനോട് മാത്രമല്ല ഇങ്ങനെ പറയുന്നവന്മാരോട്/വളുമാരോട് എല്ലാം കൂടെയാണ്). നിങ്ങൾ പ്രണയിക്കുന്ന ഒരാളുടെ സൗഹൃദത്തിന് മുകളിൽ നിങ്ങൾക്ക് സംശയം തോന്നുന്നു എങ്കിൽ, ഒന്ന് മാത്രം ചിന്തിക്കുക. നിങ്ങൾ അവരിലേക്ക് എത്തുന്നതിനു മുൻപും അവര് അറിയുന്നവർ ആയിരുന്നു. അവര് തമ്മിൽ അങ്ങനെ ഒരു ബന്ധം വേണമെങ്കിൽ അത് അവർക്ക് പണ്ടേ ആകാമായിരുന്നു. ഇനി അവര് തമ്മിൽ അങ്ങനെ ഒരു ബന്ധം ഉണ്ടെന്ന് നിങ്ങൾക്ക് ഉറപ്പ് ഉണ്ടെങ്കിൽ, അവർക്ക് നിങ്ങളെക്കാൾ വലുത് അവർ ആയത് കൊണ്ടല്ലേ. ധൈര്യമായി അവിടെ നിന്ന് ഇറങ്ങി പോരുക. കാരണം, അവർ നിങ്ങൾക്ക് വേണ്ടി നിങ്ങൾ പറയുന്നവരെ ഒഴിവാക്കിയാലും, അങ്ങനെ ഒരു ബന്ധം ആഗ്രഹിക്കുന്നവർ ആണെങ്കിൽ അവർ പിന്നെയും അതുപോലെയുള്ള ബന്ധങ്ങൾ തുടങ്ങുക തന്നെ ചെയ്യും. ഒന്നു കൂടെ. നീ പറഞ്ഞിട്ട് നിനക്ക് മുന്നേ അറിയാവുന്ന ഒരാളെ അവർക്ക് ഒഴിവാക്കാൻ കഴിയുമെങ്കിൽ, നാളെ നിന്നെക്കാൾ വലുതെന്ന് അവർക്ക് തോന്നുന്ന ഒരാൾ അവരുടെ ജീവിതത്തിൽ വന്നാൽ, അവർ നിങ്ങളെയും ഒഴിവാക്കും. അതാണ് സത്യം.

ഒരാൾക്ക് വേണ്ടി മറ്റൊരാളെ ഉപേക്ഷിച്ചവർക്ക് അവസാനം രണ്ട് പേരും കൂടെ ഉണ്ടാകില്ല എന്നതാണ് പ്രപഞ്ച സത്യം…

Post Views: 31
2
മുറുകൊടുങ്ങല്ലൂർ

എന്നെ കുറിച്ച് ഞാൻ എന്ത് പറയാൻ ആണ്

1 Comment

  1. Joyce on May 3, 2025 8:28 PM

    നല്ല രചന.👍

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.