Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » But a great teacher is a inspire… പ്രിയ അധ്യാപകൻ…
അനുഭവം പ്രചോദനം സ്‌കൂൾ / കോളേജ്

But a great teacher is a inspire… പ്രിയ അധ്യാപകൻ…

By Misna ParappurSeptember 5, 2024Updated:September 6, 20242 Comments2 Mins Read114 Views
Bookmark Now
Please login to bookmark Close

No account yet? Register

­ജീവിതത്തിന്റെ ഓട്ടപ്പാച്ചുലുകൾക്കിടയിലും നമ്മളെല്ലാവരും ഒരു പ്രിയപ്പെട്ട അധ്യാപകനെ കണ്ടെത്തില്ലേ, അധ്യാപക റോളിന് അപ്പുറത്തേക്കിരുന്ന്നമ്മൾ അത്രയും പ്രിയപ്പെട്ടതായി കാണുന്ന ഒരധ്യാപകൻ…

അക്ഷരങ്ങളോ വാക്കുകളോ ചൊല്ലി തരാതെ ക്ലാസ്മുറികൾക്കപ്പുറത്തിരുന്ന് ഗുരുസ്മരണ ഉയർത്തിയ എന്റെ പ്രിയപ്പെട്ട അധ്യാപകന്റെ പേര് അനൂപ് പറവന്നൂർ എന്നാണ്..

2022 ഫെബ്രുവരിയിൽ ട്യൂഷൻ സെൻററിൽ വെച്ച് എസ്എസ്എൽസി വിദ്യാർഥികൾകൾക്ക് വേണ്ടി നടന്ന മോട്ടിവേഷൻ ക്ലാസിലൂടെ അവിചാരിതമായാണ് ഞാൻ ഈ അധ്യാപകന പരിചയപ്പെടുന്നത്.ആ ഒരു സമയത്ത് പത്താം ക്ലാസിലെ എസ്എസ്എൽസി പരീക്ഷയെ കുറിച്ച് ആരൊക്കെയോ എന്തൊക്കെയോ പറഞ്ഞു പലവിധ ഭയങ്ങൾ എൻറെ ഉള്ളിൽ നിറച്ചിട്ടുണ്ടായിരുന്നു. ആ ഭയത്തിന്റെ കെട്ടുപാടുകളാണ് ഈ അധ്യാപകനുമായുള്ള പരിചയത്തിന് കാരണമായത്.

ആ ചൂട് പിടിച്ച പരീക്ഷാ സമയങ്ങളിൽ പല ദിവസങ്ങളിലും 30 ഓ  40 മിനിറ്റ് എനിക്ക് വേണ്ടി ഈ അധ്യാപകൻ മാറ്റി വയ്ക്കാറുണ്ടായിരുന്നു. പല ദിവസങ്ങളിലും ചെറിയ ചെറിയ ടെൻഷനുകൾ പറഞ്ഞു മെസ്സേജ് അയക്കുമ്പോ അതിനെയൊന്നും നിസ്സാരമായി കാണാതെ കൃത്യമായി മറുപടികൾ നൽകിയിരുന്നു. പരീക്ഷാഭയത്തിനപ്പുറത്തേക്ക് ഞാൻ ഇന്ന് മറികടന്നിരിന്നിട്ടുള്ളതിൽ ഈ അധ്യാപകന് വലിയ പങ്കുണ്ട്.

ഇന്നും സംശയ കൂനയിൽ കയറിയിരിക്കുമ്പോൾ ആദ്യം അവരുടെ അടുത്തേക്കാണ് ഓടി ചെല്ലാറ്, മുൻവിധിവിലക്കുകളുടെ കെട്ടുപാടുകൾ ഒന്നുമില്ലാതെ ഏതുസമയതും എന്തും പറഞ്ഞ് ഓടിക്കയറാനാവുന്ന ഒരു മനോഹര അധ്യാപക വിദ്യാർത്ഥി ബന്ധം ഇന്നും ബാക്കിയാവുന്നുണ്ട്. കേൾക്കുക, പരിഗണിക്കുക എന്ന തിയറിയിലൂടെ മനുഷ്യരോട് ചേർന്നിരുന്ന് ഓർമ്മയിൽ ബാക്കിയാവുകാണ് ആ അധ്യാപകൻ..

ഞാൻ ഇപ്പോഴും ചിന്തിക്കുന്ന ഒരു കാര്യമാണ്, എല്ലാവരും ബിസി ആയിരിക്കുന്ന ഈ കാലത്ത് മറ്റൊരാൾക്ക് വേണ്ടി ഒന്നും പ്രതീക്ഷിക്കാതെ തൻറെ  വിലപ്പെട്ട സമയങ്ങളെ ചിലവഴിക്കാൻ എങ്ങനെയാണ് ഈ അധ്യാപകന് കഴിയുന്നത് ?

എനിക്കൊരു വിദ്യാർത്ഥിക്ക് വേണ്ടി മാത്രമല്ല അദ്ദേഹം സമയം  ചിലവഴിക്കുന്നത്, തന്റെ ചുറ്റിലും ഉള്ള ഒരുപാട് വിദ്യാർഥികൾക്കും മറ്റു മനുഷ്യർക്ക് വേണ്ടിയും   പല വഴികളിലായി തന്റെ ജീവിതത്തിലെ സമയങ്ങളെ വിഭജിച്ചു കൊടുക്കുന്നുണ്ട് അവർ.

ജോപ്പൻ അധ്യാപകരെ കുറിച്ച്  പറയുന്ന മനോഹരമായ വാചകമുണ്ട്

A good teacher is a teacher ,

A better teacher is  explain

But a great teacher is a inspire

ഈ അധ്യാപകനെ പരിചയപ്പെട്ട ശേഷമാണ് ഈ വാക്യങ്ങൾ  സത്യമായി തോന്നിയത്, ചുറ്റുമുള്ള മനുഷ്യർക്ക് സമയങ്ങളെ നൽകണമെന്ന് പഠിപ്പിച്ചത ഇവരാണ്.

ഈ 12 വർഷത്തെ വിദ്യാഭ്യാസ ജീവിതത്തിൽ ഇത്രമേൽ സ്വാധീനിച്ച ഒരു അധ്യാപകനെയും  ഞാൻ കണ്ടിട്ടില്ല, ക്ലാസ്മുറികളിലെ ബന്ധം പല അധ്യാപകരെയും പ്രിയപ്പെട്ടതാക്കിയിട്ടുണ്ട്. പക്ഷേ അവരെക്കുറിച്ച്   എഴുതണമെന്നോ അവരുടെ നാമങ്ങൾ  രേഖപ്പെടുത്താവുന്ന ഇടങ്ങളിലൊക്കെ രേഖപ്പെടുത്തണമെന്നോ ഞാൻ  ആഗ്രഹിച്ചിട്ടില്ല,

പക്ഷേ ഈ അധ്യാപകനെ കുറിച്ച് എൻറെ ചുറ്റിലുമുള്ള എല്ലാവരോടും ഞാൻ പറയാറുണ്ട്, അതുപോലെ എനിക്ക് രേഖപ്പെടുത്താവുന്ന ഇടങ്ങളിൽ ഒക്കെ ഈ അധ്യാപകന്റെ പേരിനെ രേഖപ്പെടുത്താറുമുണ്ട്.

ജീവിതത്തിലുടനീളം ഓർക്കാൻ ഇഷ്ടപ്പെടുന്ന അപൂർവ്വം ചില മനുഷ്യരിൽ ഒരാളായി മാറിയിരിക്കുന്നു ഇന്ന് ഈ അധ്യാപകൻ,പ്രിയ അധ്യാപകന് ഇനിയും അനേകം മനുഷ്യരോട് ചേർന്നിരുന്ന്, അവരുടെ ഓർമ്മകളിൽ ബാക്കിയാവാനാകട്ടെ..

ഒരു കാര്യം ചേർത്തുവെക്കാം,ഒരു വിദ്യാർഥിക്ക് ഒരു അധ്യാപകൻ പ്രിയപ്പെട്ടവനാവണമെങ്കിൽ ക്ലാസ്മുറിയൽ പാഠപുസ്തകങ്ങളോ അക്ഷരങ്ങളോ ചൊല്ലി തരണമെന്നില്ല, ഓർക്കാൻ ഇഷ്ടപ്പെടുന്ന ഇടപെടലുകൾ നൽകിയാലും വിദ്യാർഥിക്ക് അധ്യാപകൻ പ്രിയപ്പെട്ടവനാവും…

Post Views: 53
4
Misna Parappur

ബിരുദ വിദ്യാർത്ഥി,സ്നേഹവും കരുണയും നിറഞ് ഒഴുകുന്ന മലപ്പുറത് ജീവിക്കുന്നു. അക്ഷരങ്ങളെ കൂട്ട്വ പിടിച്ള വളരണം

2 Comments

  1. Divya Sreekumar on September 6, 2024 11:05 AM

    ഹൃദ്യമായ ഈ കുറിപ്പ് പ്രിയപ്പെട്ട അധ്യാപകനുള്ള ആദരമായി മാറി ❤️❤️

    Reply
    • Misna Parappur on September 7, 2024 10:43 PM

      …. 🍃❤️

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.