Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഒരു കൊച്ചു ഗണപതിക്കഥ !
ഓർമ്മകൾ നര്‍മം പാചകം

ഒരു കൊച്ചു ഗണപതിക്കഥ !

By Deepa PerumalSeptember 6, 20244 Comments3 Mins Read123 Views
Bookmark Now
Please login to bookmark Close

No account yet? Register

കഥ നടക്കുന്ന വർഷം 2021, ദിനം സെപ്റ്റംബർ 10… വിനായക ചതുർത്ഥി.
സമയം രാത്രി പതിനൊന്നേ മുക്കാൽ….
പൊടുന്നനെ ഒരു ലോഡ് ഷെഡ്‌ഡിങ് ! കറന്റ് പോയതും കൊതുകുകൾ ഗാനമേള ആരംഭിച്ചു.
അവറ്റകളുടെ “ഇഞ്ചക്ഷൻ” സഹിക്ക വയ്യാതായപ്പോൾ ഗണപതി അസ്വസ്ഥൻ ആയി എണീറ്റു…
ഗണപതി (ദേഷ്യപ്പെട്ട്) “ശ്ശേ ! ഉറങ്ങാനും സമ്മതിക്കില്ലല്ലോ ! രാവിലെ മുതൽ എല്ലായിടത്തും കറങ്ങി മോദകവും കൊഴുക്കട്ടയും ലഡ്ഡുവും ചുണ്ടലും വേറെ പലതും കഴിച്ചിട്ട് വന്നു ക്ഷീണിച്ച് ഒന്ന് കണ്ണടച്ച് വന്നതേ ഉള്ളൂ. അപ്പോഴേക്കും ഈ ശല്യം കറന്റ് കട്ട് !”
കുറച്ചു കാറ്റ് കൊള്ളാമെന്നു കരുതി ഗണപതി ബാൽക്കണിയിലേക്ക് നടന്നു.
“ഹോ വിശക്കുന്നല്ലോ ! ഈ രാത്രി ഇപ്പൊ എന്ത് കിട്ടാനാ ! ലൗഡ് സ്പീക്കർ പാട്ട് ഒന്നും കേൾക്കാനില്ല. എല്ലാ ഭക്തരും പൂജ ഒക്കെ കഴിഞ്ഞു നേരത്തെ ഉറങ്ങിയെന്നാ തോന്നുന്നത്… ഇനി ഇപ്പോ എന്ത് കഴിക്കും?“
വിശന്ന് പൊരിഞ്ഞ് അങ്ങനെ നിൽക്കുമ്പോൾ അതാ എവിടെ നിന്നോ ശർക്കര ഉരുക്കുന്ന മണം. ഗണപതിയുടെ വായിൽ വെള്ളമൂറാൻ തുടങ്ങി.
“ഹോ ആരോ ഇപ്പോഴും കുക്കിംഗ് ചെയ്യുന്നുണ്ട് – ഓടി പോയി നോക്കാം… മൂഷികാ … വരൂ വേഗം !“
പാതി ഉറക്കത്തിൽ മൂഷികൻ ഗണപതിയേയും കൊണ്ട് മണം പിടിച്ചു പിടിച്ച് യാത്ര തുടങ്ങി…
5 മിനിറ്റിൽ അവരിരുവരും ഒഡിഷ സംസ്ഥാനത്തിന്റെ തലസ്ഥാനമായ ഭുവനേശ്വറിൽ എത്തി.
നോക്കിയപ്പോൾ ദാ അവിടെ… അർധരാത്രിയിലെ ഒരു surprise ജന്മദിനാഘോഷം റെഡി ആക്കി നിൽക്കുന്നു, ദീപ പെരുമാൾ… !!
ഗണപതി ഉത്സാഹത്തോടെ തുള്ളിച്ചാടി വന്നു.
“ഹായ്, എല്ലാ വർഷത്തെയും പോലെ വെറൈറ്റി ഐറ്റങ്ങൾ ആണല്ലോ ഇത്തവണയും ദീപ ഒരുക്കിയിരിക്കുന്നത് !!”
“എപ്പഴും കൊഴുക്കട്ട കഴിച്ചു ബോറടിച്ച എനിക്ക് ദീപയുടെ പലഹാരങ്ങൾ ഒരു നല്ല ചേഞ്ച് ആണ് – ഈ വർഷം എന്താണെന്ന് നോക്കട്ടെ ! “
“ഓഹോ ! ആഹാ! ഡ്രാഗൺഫ്രൂട്ട് പായസമോ? ഇത് പുതിയ ഐറ്റം ആണല്ലോ !
ശർക്കര നിറച്ച മഹാരാഷ്ട്രിയൻ പൂരൺ പോളി പൊളിയായിട്ടുണ്ടല്ലോ !
റവയും തേങ്ങയും മിൽക്ക് മെയിഡ് ചേർത്തുണ്ടാക്കിയ ലഡ്ഡു – കുറച്ചു ഡ്രൈ ആണേലും അഡ്ജസ്റ്റ് ചെയ്യാലെ ?
സാബുദാന ഖിച്ച്‌ഡി അതായത് ചൗവരി ഉപ്പുമാവ് – ഇതും സൂപ്പർ !
എല്ലാറ്റിലും കിടു ആയ ഐറ്റം – അമുൽ ചോക്ലേറ്റ് നിറച്ച കൊഴുക്കട്ട!”
“ഗണപതി ബഹുത് ഖുഷ് ഹുവാ !!” എന്നും പറഞ്ഞ് ഗണപതി എല്ലാം രുചിച്ച് കഴിക്കാൻ തുടങ്ങി.
ദീപയും മോളും കൈകൂപ്പി പറഞ്ഞു – “സോറി ഗണേശാ, ഇന്ന് പൂജ ഒത്തിരി ലേറ്റ് ആയിപ്പോയി“
ഗണപതി ചിരിച്ചു കൊണ്ട് പറഞ്ഞു – “അത് സാരമില്ല കുഞ്ഞേ, പകൽ നിനക്ക് migraine ആയിരുന്നത് കൊണ്ടല്ലേ ചെയ്യാൻ പറ്റാതെ പോയത്… എന്തായാലും ലേറ്റ് ആയത് നന്നായി. എന്റെ വിശപ്പ് മാറ്റിയല്ലോ !”
അങ്ങനെ വയറു നിറച്ച് പലഹാരം കഴിച്ചിട്ട് ഗണപതി ‘ടാറ്റാ ഗുഡ്‌നൈറ്റ്‌’ പറഞ്ഞു തിരികെ വീട്ടിലേക്ക് പോയി.
ഓരോ വർഷവും ദീപ ഉണ്ടാക്കുന്ന പലഹാരങ്ങളുടെ ഓർമ്മകളും സ്വാദും അയവിറക്കിക്കൊണ്ട്…
ശുഭം.
ഞാനും ഗണപതിയും തമ്മിൽ ഇടയ്ക്കിടെ അടി കൂടും പിണങ്ങും പിന്നെ സെറ്റ് ആവും – പണ്ടേ അങ്ങനാ !
ഞാൻ കെഞ്ചി ചോദിക്കുന്നത് പലതും പുള്ളിക്കാരൻ തരില്ല, അത് കൊണ്ടാണ് ഈ സോപ്പിടൽ പരിപാടി !
ഓരോ വർഷവും ഗണേശ ചതുർത്ഥിയ്ക്ക് ഞാൻ എന്തെങ്കിലും സ്പെഷ്യൽ ചെയ്യാറുണ്ട്. പാചകം, ആർട്ട് വർക്ക്, അങ്ങിനെ പലതും. കഴിഞ്ഞ വർഷങ്ങളിലെ ആഘോഷങ്ങളുടെ ചിത്രങ്ങൾ താഴെ കാണാം.
നിങ്ങൾക്ക് എല്ലാവർക്കും വിനായക ചതുർഥി ആശംസകൾ !
ഞാൻ ചെയ്‌തിട്ടുള്ള പലഹാരങ്ങളുടെയും കലാ പരിപാടികളുടെയും ചിത്രങ്ങൾ ഇതാ :
റോസ് മോദകം
305085027_510919871035248_6368559296596141046_n
ചോക്ലേറ്റ് കൊഴുക്കട്ട, റവ ലഡ്ഡു
305109934_510919761035259_1941912979639318453_n
ഈന്തപ്പഴ ലഡ്ഡു
304867918_510919911035244_8793327154607912378_n
ഗുജിയ (മഹാരാഷ്ട്ര മധുര പലഹാരം)
305028918_510919507701951_3425712282430658261_n
സാബുദാന ഖിച്ചടി
305391521_510920077701894_2824189035749700839_n
ഡ്രൈ ഫ്രൂട്ട് മോദകം
41677644_961584867345230_4620436468832141312_n
റവ കേസരി
304875790_510919837701918_7284004945205610050_n
ചോക്ലേറ്റ് മോദകം
304904810_510919794368589_8650992869671110443_n
മൈസൂർ ബോണ്ട
305023159_510919714368597_4482948457719385501_n
മഞ്ഞൾ കൊണ്ടുണ്ടാക്കിയ ഗണപതിയുടെ നിമജ്ജനം
304775171_510919671035268_9142384668011592952_n
പെയിന്റ് ചെയ്‌ത ശേഷം കണ്ണാടി, ഗ്ലിറ്റർ എന്നിവ കൊണ്ടലങ്കരിച്ച കളിമൺ വിഗ്രഹം
304952489_510919634368605_1659123100161905461_n
വെള്ളത്തിനടിയിൽ വരയ്ക്കുന്ന രംഗോലി കണ്ടിട്ടുണ്ടോ?
304774874_510919557701946_6959006829006245067_n305160346_510920044368564_2564614584681646606_n
ഗുജിയ, ചുണ്ടൽ, മൈസൂർ ബോണ്ട, ചോക്ലേറ്റ് മോദകം, ഈന്തപഴം ലഡ്ഡു
305146446_510920121035223_1007159138218396378_n
അമ്മിണി കൊഴുക്കട്ട, ചുണ്ടൽ, സാബുദാന ഉപ്പുമാവ്, പായസം, മോദകം
304887288_510920171035218_5853178536156666245_n
ചോക്ലേറ്റ് കൊഴുക്കട്ട, പുരൺപോളി, ഡ്രാഗൺ ഫ്രൂട്ട് പായസം, റവ ലഡ്ഡു, സാബുദാന ഖിച്ചടി
305098129_510919471035288_6229480945114464261_n
ഞങ്ങളുടെ കുഞ്ഞി “ബീഡ്സ്” ഗണപതിയെ നോക്കി ഇരിക്കുന്ന ചിത്രം കൂടി കാണണേ 😍😍
304948349_510920474368521_1586647413449093636_n
ഈ റെസിപ്പികൾ അറിയാൻ കമന്റ്‌ ചെയ്യുക !!
– ദീപ പെരുമാൾ
Post Views: 36
3
Deepa Perumal

ഞാൻ ദീപ പെരുമാൾ… മലയാളിയായ ഒരു തമിഴച്ചി. തനി തിരോന്തോരം കാരി ! IT & Management ജോലി ഉപേക്ഷിച്ച് MBA പഠിത്തവും, എഴുത്തും, കരിയർ മെൻറ്ററിങ്ങും, മറ്റു പല പരിപാടികളുമായി സമയം കളയുന്നു …

4 Comments

  1. Nishiba M on September 7, 2024 5:07 PM

    മനോഹരം.. മോദകപ്രിയൻ സംപ്രീതനാവട്ടെ.

    Reply
    • Deepa Perumal on September 19, 2024 12:10 PM

      Thank you @Nishi !

      Reply
  2. Nishapillai on September 7, 2024 9:34 AM

    നന്നായി.ഗണപതിയുടെ അനുഗ്രഹം എന്നും കൂടെ ഉണ്ടാകട്ടെ.

    Reply
    • Deepa Perumal on September 19, 2024 12:11 PM

      Thank you @Nisha!

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.