Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഒരു യാത്ര
അനുഭവം യാത്ര

ഒരു യാത്ര

By najmunnisa nisaOctober 25, 2024No Comments2 Mins Read32 Views
Bookmark Now
Please login to bookmark Close

No account yet? Register

17 വർഷങ്ങൾക് മുൻപ് ഒരു വണ്ടിത്താവളം ‘യാത്ര’യിലെ  എന്റെ കുഞ്ഞു അനുഭവം.

വിവാഹ കഴിഞ്ഞു ഏകദേശം 2 ആഴ്ചക്കുള്ളിൽ ആണ് ആ യാത്ര. ഇക്കയുടെ ബന്ധു വീട്ടിലേക്ക് ആണ് ഞങ്ങൾ പോകുന്നത് ഞങ്ങളുടെ താമസ സ്ഥലത്തുനിന്നും ഒരു മണിക്കൂറിലധികം ksrtc ബസിൽ യാത്ര ചെയ്ത് പാലക്കാട് സ്റ്റേഡിയം സ്റ്റാൻഡിൽ ഇറങ്ങി മറ്റൊരു ബസിൽ കയറി. ബസിൽ കയറി ഒരു സീറ്റിലായി ഞാനും ഇക്കയും ഇരുന്നു. വിൻഡോ സീറ്റ് ഹരമായിരുന്നതിനാൽ ഞാൻ ഹാപ്പി. ബസ് എടുക്കാൻ
സമയമാവുന്നത് കാത്തിരിക്കുന്നു. സംസാരിക്കുന്നെങ്കിലും ഞാൻ ഇക്ക വാങ്ങി തന്ന ബൂമറുകൾ കയ്യിലെടുത്തു ചവച്ചു പരിസരം വീക്ഷിക്കുന്നു.

ബസ് സ്റ്റാൻഡിൽ കച്ചവടക്കാരുടെയും യാത്രക്കാരുടെയും തിരക്ക്. അപ്പോഴാണ് തൊട്ടടുത്തു നിർത്തിയിട്ടു ബസിൽ ഒരു കുഞ്ഞു കുട്ടി കരയുന്ന ശബ്ദം കേട്ടത്. ഞാൻ അങ്ങോട്ട്‌ നോക്കി.മൂന്നോ നാലോ വയസ്സ് പ്രായം തോന്നിക്കുന്ന ഒരു കുഞ്ഞു സുന്ദരിക്കുട്ടി. ഒരു സ്ത്രീയുടെ (അമ്മ ആവാം) കയ്യിൽ നിന്ന് കുതറി മറ്റൊരു സ്ത്രീയുടെ(അമ്മൂമ്മയാവാം)അടുക്കലേക്കോടാൻ തുനിയുന്നു. കയ്യും കാലും വീശി ഉച്ചത്തിൽ കരയുന്നു. അതിൽ പ്രായമായ സ്ത്രീ അവരോടൊപ്പം പോവാൻ ആണ് അവൾ കരയുന്നത് എന്നാണ് എനിക്ക് മനസ്സിലായത്. അമ്മു എന്നാണവർ ആ മോളെ വിളിക്കുന്നത്.
ഇക്കയോട് പറഞ്ഞു ഞാനെന്റെ കയ്യിലുള്ള മിട്ടായികൾ അവൾക്ക്‌ എറിഞ്ഞു കൊടുത്തു. കരച്ചിൽ നിർത്തി എന്നെ നോക്കി. ഇത് വരെ ഹിജാബ് ധരിച്ചു കുട്ടി മറ്റാരെയും കാണാത്തതിന്നാലൊ മറ്റോ ആവാം ഹിജാബിനുള്ളിലെ എന്റെ കണ്ണുകൾ മാത്രം കണ്ട് അവൾ ഏതോ അന്യഗ്രഹ ജീവിയെ കണ്ടപോലെ നോക്കുന്നതായി എനിക്ക് തോന്നി.
അക്കാര്യം ഞാനിക്കായോട് പറഞ്ഞു ഞങ്ങൾ ചിരിച്ചു. എന്നെ നോക്കി ഇരിക്കുന്ന അമ്മുകുട്ടിയെ നോക്കി ഞാൻ കയ്യും കണ്ണും കൊണ്ട് ചേഷ്ട്ടകൾ കാണിച്ചു. കുട്ടി എന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി ഇരിക്കുകയാണ്. ബസ് സ്റ്റാർട്ട് ആക്കാൻ തുടങ്ങി. ഇക്ക പറഞ്ഞപ്പോൾ ഹിജാബ് പൊക്കി ഞാനവളെ ചിരിച്ചു കാണിച്ചു. ഞാനെന്ടെ കൈകൾ അവൾക്ക് നേരെ വീശി. അപ്പോൾ അമ്മയുടെ മടിയിലിരുന്ന് അമ്മയും മോളും എന്നെ നോക്കി ചിരിച്ച് എനിക്ക് അവളുടെ കുഞ്ഞു കൈകൾ വീശി കാണിക്കാൻ തുടങ്ങി. ഞാൻ ഹിജാബ് താഴ്ത്തി അപ്പോഴേക്കും ബസ് നീങ്ങി തുടങ്ങിയിരുന്നു.
ഇപ്പോൾ ആ കുഞ്ഞുഅമ്മുക്കുട്ടി ഒരു വലിയ അമ്മുക്കുട്ടി ആയിക്കാണും.
ഇന്നും മുടി മുന്നിൽ വട്ടത്തിൽ വെട്ടിയ ആ കുഞ്ഞു മുഖവും ആകാംക്ഷ നിറഞ്ഞ നോട്ടവും എന്റെ മനസ്സിന്റെ ഓർമ കൂടാരത്തിൽ ഒരു കോണിൽ ഒളിച്ചിരിക്കുന്നു.
ജീവിതമെന്ന യാത്രയിൽ ഇങ്ങനെ ഒത്തിരി പേർ നമ്മുടെ മനസ്സിൽ ഇടം നേടും. നല്ലതും ചീത്തയും ആയ ഒരുപാട് ഓർമ്മകൾ നൽകി അവർ ഓർമകളിൽ മായാതെ നിൽക്കും. ചിലതാണെങ്കിൽ നല്ല മുറിവുകളായും നീറി നിൽക്കും.എങ്കിലും നല്ല ഓർമകൾ ഒരു നിമിഷമെങ്കിലും വീണ്ടും ഒരു ജീവിതത്തിന് വേണ്ടി കൊതിപ്പിക്കും. നീറിനിൽക്കുന്ന മുറിവുണക്കാൻ ഒരു നിമിഷമല്ല ഒരായുസ് അവരെ സന്തോഷത്തിന് കൊടുക്കാൻ കഴിഞ്ഞെങ്കിൽ എന്നും ചിന്തിക്കും.

നജ്മുന്നിസ ബഷീർ.

Post Views: 27
3
najmunnisa nisa

ഞാൻ ഒരു ഹൗസ് വൈഫ്‌ ആണ്. എഴുത്തിലും വായനയിലും വരക്കാനും താല്പര്യമാണ്.

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.