രേണുവും, രഘുവും പുതുതായി വിവാഹം ചെയ്ത ദമ്പതിമാരാണ്. അചഛനമ്മമാരുടെ ഇളയ മക്കൾ. രണ്ടു പേർക്കും സുഹൃത്ത് വലയങ്ങൾ വിസ്തൃതമാണ്, ആയതിനാൽ, കൂട്ടുകാരും ഉല്ലാസയാത്രകളും ജീവിതത്തിൽ കൂടുതലായിരുന്നു. ആയതിനാൽ രഘുവിന്റെ അമ്മ ആവലാതിപ്പെടും നിനക്കോ കുട്ടിത്തം മാറിയിട്ടില്ല, കയറി വന്ന പെൺകുട്ടിയും തഥൈവ. മുപടിയായി രഘു അമ്മയോട് പറഞ്ഞു ഞങ്ങൾ രണ്ടു പേരും കർമ്മങ്ങളിൽ വളരെയേറെ ഉത്തരവാദിത്വ ബോധമുള്ളവരാണ്, പക്ഷെ കുട്ടിത്തം വിട്ടുമാറിയിട്ടില്ല എന്നേയുള്ളൂ. ഞങ്ങളുടെ ജീവതം ദൈവാനുഗ്രഹത്താൽ നന്നായി തന്നെ ജീവിയ്ക്കും.🙏🪷🌹

1 Comment
Thank you very much