Bookmark Now Please login to bookmark Close Username or Email Address Password Remember Me No account yet? Registerഎന്റെ ശരി നിന്റെ തെറ്റ് നിന്റെ തെറ്റ് എന്റെ ശരി അപ്പോൾ ശരിയേത് ? ശരികൾ തമ്മിൽ കടിപിടി തെറ്റുകൾ തമ്മിൽ കെട്ടിപ്പിടി! അപ്പോൾ ശരിയേത് തെറ്റേത് ? —————– ജമിനി കെ രാജ് Post Views: 20 1