Bookmark Now Please login to bookmark Close Username or Email Address Password Remember Me No account yet? Register അനന്തമാം സാഗരം പോൽ അറിവുകൾ അനേകമീയുലകിൽ ക്ഷണികമാം തൻ ജീവിതത്തിൽ മർത്യന് സ്വന്തമാക്കീടാൻ കഴിയുവതെത്രെയോ തുച്ഛം. 1
Ramesan Vadakkepurayil on January 5, 2025 10:21 AM അറിവ് —– —– ജീവിതം മടുത്തപ്പോൾ സ്വയം മരിക്കില്ലായിരുന്നു, അറിവുണ്ടായിരുന്നെങ്കിൽ ജീവിച്ചിരിക്കാൻ ആരെങ്കിലുമൊക്കെ വാരിപ്പുണരാൻ ഒരു കുഞ്ഞിനെ പോലെ ഏറ്റവും നിഷ്കളങ്കമായി പുഞ്ചിരിച്ചേനെ. Reply
1 Comment
അറിവ്
—– —–
ജീവിതം മടുത്തപ്പോൾ
സ്വയം മരിക്കില്ലായിരുന്നു,
അറിവുണ്ടായിരുന്നെങ്കിൽ
ജീവിച്ചിരിക്കാൻ
ആരെങ്കിലുമൊക്കെ
വാരിപ്പുണരാൻ ഒരു
കുഞ്ഞിനെ പോലെ
ഏറ്റവും നിഷ്കളങ്കമായി
പുഞ്ചിരിച്ചേനെ.