Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഇഷ്ടമാണ് നൂറുവട്ടം
ഓർമ്മകൾ കവിത

ഇഷ്ടമാണ് നൂറുവട്ടം

By SHEEJITH C KApril 15, 2025Updated:April 15, 202511 Comments1 Min Read85 Views
Bookmark Now
Please login to bookmark Close

No account yet? Register

നിന്നെ എനിക്കെന്നുമിഷ്ടമാണ്
ആദ്യമായ് നീ വരും നേരം പരക്കുന്ന
മണ്ണിൻ സുഗന്ധവും ഇഷ്ടമാണ്
നിന്നുടെ സംഗീതമിഷ്ടമാണ്
നിന്നുടെ മൃദു സ്പർശമേറ്റുകൊണ്ടിതുവഴി
കുളിർകാറ്റിലലയുവാനിഷ്ടമാണ്

നിന്നുടെ നൃത്തവും കണ്ടുകണ്ടങ്ങനെ
നോക്കിയിരിക്കുവാനിഷ്ടമാണ്
ജലകണമോരോന്ന് തുള്ളികളായെന്നെ
കുളിരണിയിക്കുന്നതിഷ്ടമാണ്
ജലമർമ്മരത്തിൻെറ സംഗീതധാരയിൽ
അലിഞ്ഞുറങ്ങീടുവാനിഷ്ടമാണ്

കണ്ണുകളീറനണിഞ്ഞനാൾ നീയെൻ്റെ
കണ്ണുനീർ തുള്ളികൾ ആരുമേ കാണാതെ
കഴുകിക്കളയുവാൻ കൊതിച്ചിരുന്നു
വറ്റിവരണ്ടുള്ള ചുണ്ടുകൾ നിന്നുടെ
ചുംബനത്തിന്നായ് കൊതിച്ചിരുന്നു

പാടവും തോടും തൊടികളുമെല്ലാം
നീവന്നു നിറയുന്നതിഷ്ടമാണ്
കടലാസുതോണികൾ ഉണ്ടാക്കി നിന്നുടെ
കൂടെ കളിക്കുവാനിഷ്ടമാണ്
വേനലിൻ ചൂടേറ്റ് നിന്നുടെ വരവിനായ്
കാത്തുകാത്തങ്ങനെ നിൽക്കുന്ന നേരത്ത്
കാറ്റിൻെറ ചുമലേറി ദൂരേക്കകലുന്ന
നിന്നുടെ കുസൃതികൾ ഇഷ്ടമാണ്.
സൂര്യ കോപത്തിൻ്റെ കഠിനമാം ചൂടേറ്റ്
കുടിനീരു വറ്റിയ തൊടിയിലെ കിണറിൻ്റെ
ഹൃദയത്തിന്നറകളിൽ ഉറവയായ് വന്നെത്തും
നിന്നുടെ കാരുണ്യമിഷ്ടമാണ്

എങ്കിലും ചില നേരം
ഭ്രാന്തിയെ പോലെ നീ
പേമാരിയായ് വന്ന്
ചുടല നൃത്തം ചെയ്ത്
സംഹാര താണ്ഡവമാടിടുമ്പോൾ
നിന്നെ പഴിക്കാതെ, നിന്നെ ശപിക്കാതെ,
എങ്ങിനെ ഞാനിതു കണ്ടു നിൽക്കും.

കാറ്റായി,മിന്നലായ്, മലവെള്ള പാച്ചിലായ്,
എല്ലാം തകർത്തു നീ പോയിടുമ്പോൾ
ഉറ്റവർ, ഉടയവർ, പിഞ്ചോമനകളും
നിരാലമ്പ ചിത്തരായ് നിലവിളിക്കേ
എങ്ങിനെ ഞാൻ നിൻ്റെ
വന്യ സംഗീതത്തെ
കണ്ണുമടച്ചിങ്ങു കേട്ടിരിക്കും

കാത്തിരിക്കുന്നു ഞാൻ
നിൻ്റെ ഈ ഭ്രാന്തൊക്കെ
മാറി നീ വരുമെന്ന ചിന്തയോടെ,
സുസ്മേര വദനയായ്
വന്നിങ്ങണഞ്ഞിട്ടു
കുളിരാർന്ന കരമോടെ
കെട്ടിപുണർന്നെൻ്റെ
പരിഭവം തീർത്തിടൂ
മമ സഖീ നീ…..

ഷീജിത്ത് – പിണറായി

Post Views: 64
7
SHEEJITH C K
  • Website

ഞാൻ ഷീജിത്ത് സി.കെ. – കണ്ണൂർ പിണറായി സ്വദേശിയാണ്. എഴുത്തും വായനയും ഇഷ്ടപ്പെടുന്നു. നല്ല സൗഹൃദങ്ങൾ ആഗ്രഹിക്കുന്നു

11 Comments

  1. Suma Jayamohan on May 4, 2025 4:57 PM

    നല്ല കവിത. മഴയൊരു കുളിരായി വരട്ടെ👌🌹

    Reply
    • Silvy Michael on May 4, 2025 8:26 PM

      നല്ല class കവിത 👌👌

      Reply
  2. SHEEJITH C K on April 16, 2025 10:57 AM

    കവിത വായിച്ച് അഭിനന്ദിച്ചതിന് നന്ദി

    Reply
  3. Vimitha on April 16, 2025 10:42 AM

    😍😍

    Reply
    • SHEEJITH C K on April 16, 2025 10:54 AM

      എൻ്റെ എഴുത്ത് വായിച്ചതിന് നന്ദി. നല്ലതാണെങ്കിലും അല്ലെങ്കിലും അഭിപ്രായം അറിയിച്ചാൽ ഏറെ സന്തോഷം

      Reply
  4. Sunandha Mahesh on April 16, 2025 10:32 AM

    നല്ല വരികൾ 👍

    Reply
    • SHEEJITH C K on April 16, 2025 10:56 AM

      നന്ദി, സ്നേഹം- തെറ്റുകൾ ഉണ്ടെങ്കിലും ചൂണ്ടിക്കാണിക്കണം

      Reply
  5. Shybi on April 16, 2025 8:42 AM

    👍👍👍

    Reply
    • SHEEJITH C K on April 16, 2025 1:13 PM

      നന്ദി, സ്നേഹം

      Reply
      • Anju Ajish on May 4, 2025 6:36 PM

        നല്ല കവിത

        Reply
        • SHEEJITH C K on May 6, 2025 5:49 PM

          നന്ദി, സ്നേഹം

          Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.