Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മായം മാനവീയം
കവിത ജീവിതം

മായം മാനവീയം

By SHEEJITH C KApril 26, 2025Updated:June 18, 20256 Comments1 Min Read297 Views
Bookmark Now
Please login to bookmark Close

No account yet? Register

മായം കലരാത്തതെന്തുണ്ടു ഭൂമിയിൽ
മായമെന്ന രണ്ടക്ഷരമല്ലാതെ
അമ്മയെന്ന വാക്കുണ്ടായിരുന്നു,നീ
നിൻകുരുന്നിനെ കൊന്നു തള്ളും വരെ
അച്ഛനെന്ന വാക്കുണ്ടായിരുന്നു, നിൻ
പിഞ്ചു കുഞ്ഞിനെ കാമിപ്പതുവരെ
മക്കളെന്നവാക്കുണ്ടായിരുന്നു നിൻ
ജനയിതാക്കളെ നാടുതള്ളും വരെ

പാലും, പഴവും, പച്ചക്കറികളും
ജീവ ജലവും ജീവ വായു വരെ,
മായം ചേർത്തു വിപണിയിൽ വിറ്റു നീ
നേടിടുന്നൂ പണം, അധികാരവും
നന്മ, കാരുണ്യ ചിന്തകകളോരോന്നായ്
മണ്ണിൽ നിന്നും തുടച്ചു മാറ്റുന്നു നീ
നിൻ്റെ കഴുകൻ കണ്ണിൽ പെടാത്തതായ്
എന്തു ബാക്കിയുണ്ടിന്നീയനവിയിൽ

ക്രൂരതയാം കൊടുവിഷം തീണ്ടിയ
മനുഷ്യനെന്ന വാക്കെന്നേ മരിച്ചുപോയ്
പേടിയാണെന്നും ജീവജാലങ്ങൾക്ക്
മാനവനെന്ന പേരു കേൾക്കുമ്പൊഴേ
സ്വാർത്ഥ താൽപര്യമൊന്നുമാത്രം നോക്കി
ക്രൂര കൃത്യങ്ങൾ ചെയ്യാൻ മടിക്കാത്ത
വന്യ ജീവിതൻ പേരാണ് മാനുഷൻ
കാമ, ക്രോധങ്ങൾ ലോഭ, മോഹങ്ങൾ തൻ
തേരിലേറി നീ എങ്ങുമേ പായുന്നൂ
ലാഭക്കൊതിയൂറും വാളും പിടിച്ചു നീ
നിൻ്റെ മോഹങ്ങൾ വെട്ടി പിടിക്കുവാൻ

ദുര മൂത്ത്- മൂത്ത്, അന്ധനായ് മാറി നീ
സ്വന്ത ബന്ധങ്ങൾ എല്ലാം മറന്നിതാ
ചെയ്തു കൂട്ടുന്നു ക്രൂരത പലതുമേ
പരിഷ്കാരമെന്ന പേരും പറഞ്ഞുനീ
പിറന്നു വീഴുന്ന കുഞ്ഞിനെയെങ്കിലും
മായമില്ലാത്ത സ്നേഹം പകർന്നു നീ
സ്വാർത്ഥ താൽപര്യ മോഹങ്ങളില്ലാത്ത
കുഞ്ഞു മാലാഖമാരായ് വളർത്തിടൂ
ഇനി വരുന്നൊരു തലമുറയെങ്കിലും
സ്നേഹചിന്തകളോടെയീ ഭൂമിയിൽ
അല്ലലില്ലാതെ ജീവിച്ചുതീർക്കണം
മായമില്ലാത്ത മാനവ ജീവിതം.

ഇനി വരുന്നൊരു തലമുറയെങ്കിലും
സ്നേഹചിന്തകളോടെയീ ഭൂമിയിൽ
അല്ലലില്ലാതെ ജീവിച്ചുതീർക്കണം
മായമില്ലാത്ത മാനവ ജീവിതം.

ഷീജിത്ത് -പിണറായി

Post Views: 20
5
SHEEJITH C K
  • Website

ഞാൻ ഷീജിത്ത് സി.കെ. – കണ്ണൂർ പിണറായി സ്വദേശിയാണ്. എഴുത്തും വായനയും ഇഷ്ടപ്പെടുന്നു. നല്ല സൗഹൃദങ്ങൾ ആഗ്രഹിക്കുന്നു

6 Comments

  1. Sunandha Mahesh on June 24, 2025 5:01 PM

    നല്ല വരികൾ 👍

    Reply
    • SHEEJITH C K on June 24, 2025 5:31 PM

      നല്ല വാക്കിന് ഒരുപാട് നന്ദി🙏 ❤️

      Reply
  2. Suma Jayamohan on June 18, 2025 4:16 PM

    അർത്ഥവത്തായ വരികൾ👌🌹❤️

    Reply
    • SHEEJITH C K on June 18, 2025 5:01 PM

      നല്ല വാക്കിന് ഒരുപാട് നന്ദി- 🙏❤️

      Reply
  3. Joyce on April 29, 2025 11:17 PM

    നല്ല സന്ദേശം.👌

    Reply
    • SHEEJITH C K on May 6, 2025 5:52 PM

      നന്ദി❤️

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.