Bookmark Now Please login to bookmark Close Username or Email Address Password Remember Me No account yet? Registerപ്രണയം ചിലപ്പോഴൊക്കെ അങ്ങനെയാ. ഇല വിരിഞ്ഞ് പടരുന്നത് മുള്ളിലേക്കായിരിക്കും. പിന്നെ തറയുമ്പോഴും പിഴുതെടുക്കുമ്പോഴും വേദന മാത്രം. അപ്പോഴേക്കും മുൾവേലിയായ് പൂത്ത് അതിരുകവിഞ്ഞ് അതിർത്തിയിലെ കുത്തിക്കീറിയ ഒച്ചകളാകും! Post Views: 30 1