Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » അമ്മയ്ക്കായി
ഓർമ്മകൾ കവിത ജീവിതം പാരന്റിങ്

അമ്മയ്ക്കായി

By Thomas VargheseMay 9, 20262 Comments1 Min Read57 Views
Bookmark Now
Please login to bookmark Close

No account yet? Register

അമ്മയ്ക്ക് ഒരു മുത്തം നൽകാമിന്ന്

പൊന്നമ്മയ്ക്ക് ഒരു മുത്തം നൽകാമിന്ന്

ഒമ്പതുമാസം ചുമന്ന് നൊന്തു പ്രസവിച്ച ഒരമ്മ

താഴെ വെച്ചാൽ തേനരിക്കും

തലയിൽ വെച്ചാൽ ഉറുമ്പരിക്കും

എന്ന് ചൊല്ലി പിച്ചവെച്ചു നടത്തിയൊരമ്മ

ഒന്ന് ചിണുങ്ങിയാൽ വാരിയെടുത്ത്

നെഞ്ചോട് ചേർത്ത് മുത്തം തരുന്നോരമ്മ

അമ്മിഞ്ഞപ്പാൽ ആവോളം തന്ന്

താരാട്ട് പാടി ഉറക്കിയൊരമ്മ

പനി വന്ന നേരം മാറൊടണച്ച്

ഇമ വെട്ടാതെ പരിപാലിക്കുന്നോരമ്മ

ദിനവും ദേഹമാസകലം കാച്ചിയ എണ്ണ തേച്ച് കുളിപ്പിച്ചോരമ്മ.

ആദ്യാക്ഷരം കുറിപ്പിച്ചതും പഠിപ്പിച്ചതും അമ്മ തന്നെ .

ആദ്യമായി പള്ളിക്കൂടത്തിൽ പോകാൻ

ചിണുങ്ങിയനേരം ആശ്വസിപ്പിച്ചതും അമ്മ.

ഗൃഹപാഠങ്ങൾ പതിവായി ചെയ്തു തീർക്കാൻ പ്രചോദിപ്പിച്ചതും അമ്മ.

അന്നന്നത്തെ പാഠങ്ങൾ കൃത്യമായി

അന്ന് തന്നെ പഠിക്കണം എന്ന് ഉപദേശിച്ചതും അമ്മ.

പത്താം തരത്തിൽ ഉന്നത വിജയം നേടിയ

നേരം കെട്ടിപിടിച്ചു ഉമ്മ തന്നതും അമ്മ

പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ

ഉഴപ്പരുത് എന്ന് ഉപദേശം തന്നതും അമ്മ

ബിരുദ പഠനം കഴിഞ്ഞു ജോലി കിട്ടി എന്നറിഞ്ഞപ്പോൾ

ആശ്ലേഷിച്ചതും അമ്മ തന്നെ.

വിവാഹം കഴിഞ്ഞ് വീട്ടിലേക്ക്

കത്തിച്ച നിലവിളക്കുമായി സ്വീകരിച്ചതും അമ്മ.

കൊച്ചു മക്കളെ ലാളിച്ചു വളർത്തിയതും

എഴുത്തിനിരുത്തിയതും അമ്മൂമ്മയായ അമ്മ തന്നെ.

അമ്മയ്ക്ക് ഒരു മുത്തം നൽകാമിന്ന്

പൊന്നമ്മയ്ക്ക് ഒരു മുത്തം നൽകാമിന്ന്.

ജോച്ചു കലൂർ

Post Views: 21
1
Thomas Varghese

Writer

2 Comments

  1. Seji on May 11, 2026 2:01 PM

    💕💕

    Reply
  2. Joyce Varghese on May 10, 2026 11:30 PM

    👌

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.