ഒരേ സമയം ചിരിക്കാനും കരയാനും
തോന്നുന്നുണ്ടോ ..
ഒരേ സമയം ഇഷ്ടവും ദേഷ്യവും
തോന്നുന്നുണ്ടോ …
ഒരേ സമയം അകലാനും അടുക്കാനും
തോന്നുന്നുണ്ടോ …
ഒരേ സമയം പേടിയും ധൈര്യവും
തോന്നുന്നുണ്ടോ …
അറിയണം മനസിന്റെ
മാറ്റങ്ങളെ …
മാറ്റങ്ങൾ സുന്ദരമാണ് ..
പക്ഷെ
ഭയപെടുത്തുന്നതുമാണ് …..
അനു ✍️