പ്രജ്ഞയുടെ കുത്തനെയുള്ള കയറ്റത്തിലേയ്ക്ക് ദു:ഖങ്ങളുടെ കല്ല് ഉരുട്ടിക്കയറ്റുന്ന ഭ്രാന്തൻ ..
ജന്മദേശം എറണാകുളം ജില്ലയിൽ ആലുവ.
കർമ്മദേശം ബാംഗ്ലൂർ.
ഉദ്യോഗം സോഫ്റ്റ്വെയർ എൻജിനീയർ.
ഉദ്വേഗം സോഷ്യൽ മീഡിയ.
ഭാര്യ 1, പിള്ളേർ 2
മലയാള ഭാഷയോട് ഭീകര പ്രണയം .. പക്ഷേ പ്രണയം വൺവേ ആണെന്ന് എഴുത്തുകുത്തുകൾ സാക്ഷ്യപ്പെടുത്തുന്നു ..
കൂട്ടക്ഷരങ്ങളുടെ പ്രാന്തപ്രദേശങ്ങളിൽ
ക്ഷരനായി, കൂട്ടിന്റെ ക്ഷരം തേടി, ക്ഷരത്തിലെ അനന്തകോടി തന്മാത്രകളിലൊന്നു മാത്രമായി കഴിഞ്ഞുകൂടാനാണ് പ്ലാൻ ..