Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » അനശ്വരം
കഥ വിവാഹം

അനശ്വരം

By Saritha SunilSeptember 16, 20232 Comments1 Min Read103 Views
Bookmark Now
Please login to bookmark Close

No account yet? Register

അലച്ചു തല്ലി വരുന്ന തിരമാലകളെ നോക്കി നിൽക്കവേ, മീരയുടെ ഹൃദയം വല്ലാതെ തേങ്ങി. തൊട്ടടുത്തു നിൽക്കുന്ന അഖിൽ മറ്റെവിടെയോ ദൃഷ്ടിയൂന്നി നിൽക്കുന്നു. പരസ്പരം ഒരുപാട് അടുത്തിട്ടും, അകലാൻ തയ്യാറെടുത്തു നിൽക്കുന്നവർ. ഉപ്പു കാറ്റേറ്റ് മീരയുടെ കൈകൾ ചൊറിയാൻ തുടങ്ങി.

“എന്തു പറ്റി മീര” ?

അഖിലിന്റെ ചോദ്യം മീര കേട്ടതായി ഭാവിച്ചില്ല.

അഖിലിന്റെ മനസ്സ് കുറച്ചു വർഷങ്ങൾ പിറകിലേക്കു പോയി.

“ദേ….അഖിലേട്ടാ, കൈ നോക്കിക്കേ…ആ മുക്കുറ്റി പെണ്ണിനെ ഇറുത്തെടുക്കാൻ നോക്കിയതാ. തൊട്ടാവാടീടെ മുള്ളു കൊണ്ടു”.

മുള്ളു കൊണ്ടു കൈ നീറിയപ്പോഴേക്കും ചുവന്നു പോയ, തന്റെ മുക്കുറ്റി പൂവിന്റെ  കവിൾ തലോടി, അഖിൽ. പിന്നെ അവൾക്കാവശ്യമുള്ള പൂവിറുത്തു കൊടുത്തു.

വർഷങ്ങൾക്കു ശേഷം, വാശികളുടെ പേരിൽ പരസ്പരം മിണ്ടാതെ വഴിപിരിയാൻ നിൽക്കവേ, രണ്ടു പേരുടെയും മനസ്സ് വല്ലാതെ വീർപ്പുമുട്ടി. അത്രമേൽ സ്നേഹിച്ചിട്ടും പിരിയാനെടുത്ത തീരുമാനം ആരുടേതായിരുന്നു, മീരയ്ക്ക് എത്ര ചിന്തിച്ചിട്ടും മനസ്സിലായില്ല. എല്ലാം ഇഷ്ടക്കേടുകളായപ്പോൾ വാശികളായിരുന്നു. അഖിലിനു കാനഡയിൽ നല്ല ശമ്പളമുള്ള ജോലി കിട്ടിയപ്പോൾ ഒപ്പം അവിടേക്കു പോകാൻ മീര തയ്യാറല്ലായിരുന്നു. അവൾക്കും അവിടെ ജോലി കിട്ടാനുള്ള യോഗ്യതകൾ ഉണ്ടായിരുന്നിട്ടും… നാടിന്റെ സെന്റിമെൻസുകൾ പറഞ്ഞ് ഒഴിയാൻ നോക്കി. ആകെ വിഷമത്തിലായി അഖിൽ, അതായിരുന്നു തുടക്കം. ഇപ്പോ ഇതുവരെ എത്തി നിൽക്കുന്നു.

ബീച്ചിലെ അലങ്കാരമത്സ്യ വിൽപ്പനക്കാരന്റെ മുന്നിൽ ചില്ലു കുപ്പിയിൽ നീന്തിക്കളിക്കുന്ന വർണ്ണമീനുകളെ കണ്ണെടുക്കാതെ നോക്കി നിൽക്കുന്ന മീരയെ കണ്ടപ്പോൾ അഖിലിന് അവളെ ചേർത്തു പിടിക്കാൻ തോന്നി. ഒറ്റ ചേർത്തു നിർത്തലിൽ അലിഞ്ഞ് ഇല്ലാതെയാകേണ്ടവയെ ഇത്രയും വരെ എത്തിച്ചതിൽ അവൾക്കും വേദന തോന്നി. ഒരു കോഫി കുടിച്ച് സംസാരിച്ചു തീർത്ത കാര്യങ്ങളോർത്ത് മീരയുടെ കണ്ണു നീറി.

അപ്പോഴവർ, കടലിനേം കരയേയും പോലെ, എത്ര പറിച്ചെറിയാൻ ശ്രമിച്ചാലും അടുത്തു കൊണ്ടിരിക്കുന്ന രണ്ടു പേരായി. അസ്തമനസൂര്യന്റെ കിരണങ്ങൾ പതിഞ്ഞ മീരയുടെ മുഖം കാണവേ, തന്റെ മുക്കുറ്റിപ്പൂവിന്റെ കവിളുകൾ തുടുത്തതായി അഖിലിനു തോന്നി.അവൻ ചെറു ചിരിയോടെ മീരയെ നോക്കി കണ്ണടച്ചു കാണിച്ചു. വീണ്ടുമൊരു കടൽക്കാറ്റ് അവരെ തഴുകി കടന്നുപോയി.

സരിത സുനിൽ ✍️

Post Views: 38
1
Saritha Sunil

പ്രണയമാണ് അക്ഷരങ്ങളോട് മഴയോട്,മഞ്ചാടി മണികളോട്,കുപ്പി വളകളോട്…എല്ലാറ്റിലുമുപരി എന്റെ മാത്രം പ്രിയനോട്❤❤❤️❤️ Author of Rupali ❤️

2 Comments

  1. Jayalekshmi krishnan on September 17, 2023 11:34 AM

    പ്രണയിക്കുക.. ഒരിക്കലും മടുക്കാതെ ഇരിക്കട്ടെ

    Reply
    • Saritha Sunil on September 18, 2023 9:29 AM

      അതേ.. നന്ദി… സന്തോഷം ♥️

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.